സൗന്ദര്യസംരക്ഷണത്തിന് കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒന്നുതന്നെയായിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് പലപ്പോഴും മുടി നരക്കുന്നത് മൂലം നമ്മുടെ പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതിനും വയസ്സ് ആയതുപോലെ തോന്നിപ്പിക്കുന്നതിനും കാരണമാകുന്നു.പണ്ടുകാലങ്ങളിൽ പ്രായം ആകുന്നതിന്റെ ലക്ഷണമായ അതായത് 55 വയസ്സിന് മുകളിലും അവരിലൊക്കെയാണ് മുടി നരക്കുന്നത് കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ചെറിയ.
കുട്ടികൾ മുതൽ യുവതി യുവാക്കളിൽ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലരും പല മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ ഹയർ വാങ്ങി ഉപയോഗിക്കുന്നവരും അതുപോലെ തന്നെ വിപണിയിൽ ലഭ്യമാകുന്ന നമ്മുടെ നരമാറുന്നതിനുള്ള ഷാംപൂ പലതരത്തിലുള്ള ഓയിലുകൾ എന്നിവ വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും.
https://youtu.be/fDoro6IbZxM
എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം നമ്മുടെ മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമായിത്തീരുന്നു. അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിക്ക് ആവശ്യമായി പോഷണങ്ങൾ നൽകിയ നല്ല രീതിയിൽ കാത്തുസൂക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ.
അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതാണ്. മുടിയിലെ നര പരിഹരിക്കുന്നതിന് നമ്മുടെ പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് പ്രകൃതിദത്ത മാർഗവും ആകുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടി വേണ്ട രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയണത്തിന് വീഡിയോ മുഴുവനായി കാണുക…