ചർമ്മത്തിലെ കറുത്ത പാടുകളും കരിവാളിപ്പും എളുപ്പത്തിൽ നീക്കം ചെയ്യാൻ..

പലപ്പോഴും ഇന്ന് ചർമ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെ ആയിരിക്കും ചർമത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും അതുപോലെതന്നെ കരിവാളിപ്പും മുഖക്കുരു വന്നിട്ടുള്ള പാടുകളും എല്ലാം ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള വിലകൂടിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് പുറകെ പോകുന്നവരാണ് മാത്രമല്ല ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി വിലകൂടിയ ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും വളരെയധികം.

   

ആണ് യഥാർത്ഥത്തിൽ ഇത്തരത്തിൽ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്ന ട്രീറ്റ്മെന്റുകളും അതുപോലെ വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള സൗന്ദര്യവർദ്ധക ഉത്പന്നങ്ങളും ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിന് കാരണമായിത്തീരുന്നു. കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കുള്ള.

അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചുരമ്പത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനേക്കാൾ കാരണമായി തീരുകയാണ് ചെയ്യുന്നത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചെറുപ്പകാന്തി വർധിപ്പിക്കുന്നത് ചർമ്മത്തിന് നല്ല ഉന്മേഷവും തിളക്കവും നൽകി സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ.

തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും ചർമത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കിയ ചർമ്മത്തെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് നമുക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് തക്കാളി. തക്കാളിനീരും അല്പം പാലും ചേർന്ന് ശ്രിധം ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ എല്ലാത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക….

Leave a Comment