ചന്ദനത്തിരി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് ഉപയോഗങ്ങൾ.

നമ്മുടെ വീടുകളിൽ എല്ലാം തന്നെ നമ്മൾ ചന്ദനത്തിരി കത്തിക്കാറുണ്ട്.ഇത് നല്ല സുഗന്ധത്തിനും അതുപോലെതന്നെ കൊതുക് വരാതിരിക്കാനും ഒക്കെ ആയിട്ട് നമ്മൾ പലപ്പോഴും ഇത് നമ്മുടെ വീടുകളിൽ കത്തിക്കാറുണ്ട്. ഇത് കത്തിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതുപോലെതന്നെ ചന്ദനത്തിരി ഉപയോഗിച്ചുകൊണ്ട് നമുക്ക് മറ്റു പല കാര്യങ്ങളും ചെയ്യുവാനായിട്ട് സാധിക്കും അത്തരത്തിലുള്ള കാര്യങ്ങൾ എന്തൊക്കെയാണ്.

   

എന്നൊക്കെ വളരെ വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. നമ്മുടെ വീടുകളിൽ നമ്മൾ ചന്ദനത്തിരി കത്തിക്കുമ്പോൾ അല്പം വെള്ളം നമ്മൾ അതിലേക്ക് ഒന്ന് ചാലിച്ച് കൊടുത്തു കഴിഞ്ഞാൽ കുറെ കുറച്ചുനേരം കത്തുന്ന ചന്ദനത്തിരി കുറെ നേരം കത്തുന്നതായിട്ട് നമുക്ക് കാണുവാനായിട്ട് സാധിക്കും ഒരുപാട് വെള്ളം ആക്കാതെ നോക്കുവാനായിട്ട് ശ്രദ്ധിക്കണം. അതുപോലെതന്നെ ചന്ദനത്തിരി പൊടിച്ച് അതിലേക്ക് അല്പം.

കർപ്പൂരം കൂടി പൊടിച്ചു ചേർക്കുക ഈ പൊടി മുഴുവൻ നമുക്കൊരു കുറച്ചു വെള്ളത്തിലേക്ക് നല്ലതുപോലെ ചാലിച്ച് കുറച്ചുനേരം കഴിഞ്ഞ് ഇതൊരു അരിച്ച് സ്പ്രേ ബോട്ടിലിൽ ആക്കി നമ്മൾക്ക് സ്പ്രേ ചെയ്യുകയാണ് എങ്കിൽ നമ്മൾ ഇത് സ്പ്രേ ചെയ്ത് സ്ഥലങ്ങളിലേക്ക് തുടങ്ങിയവ ഒന്നും തന്നെ വരാതിരിക്കുവാൻ സഹായകരമാണ്. അതുപോലെതന്നെ ചന്ദനത്തിരി കത്തിക്കഴിഞ്ഞാൽ നമ്മൾ പലപ്പോഴും.

ചാരം എടുത്ത് കളയുകയാണ് പതിവ് എന്നാൽ ഈ ചാരം ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള ചെറിയ വോട്ടുവിളക്കുകൾ അല്ലെങ്കിൽ ചെമ്പ് കൊണ്ടുള്ള വിളക്കുകൾ എല്ലാം തന്നെ നല്ല രീതിയിൽ നമുക്ക് നല്ല ഭംഗിയിൽ തിളക്കിയെടുക്കുവാൻ ആയിട്ട് നമുക്ക് ഇതുകൊണ്ട് സാധിക്കുന്നു.ഇത്തരത്തിലുള്ള കാര്യങ്ങൾ കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക.