എത്ര നരച്ച മുടിയും കട്ടകറുപ്പാക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

പ്രായഭേദം ഒട്ടും ഇല്ലാതെയാണ് ഇന്നത്തെ കാലഘട്ടത്തിൽ ആളുകളിൽ നര വരുന്നത്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഒരുപോലെയാണ് ഇന്ന് നര കാണുന്നത്. പ്രായമായവരിൽ പ്രായത്തിന്റെ ഭാഗമായി നരച്ച മുടി കാണുന്നതുപോലെ തന്നെ കുട്ടികളിൽ പലതരത്തിലുള്ള വിറ്റാമിനുകളുടെ കുറവ് വഴി കാണുന്നു. ഇത്തരത്തിൽ ഒരു പ്രാവശ്യം മുടി നരച്ചു കഴിഞ്ഞാൽ പിന്നീട് എത്രതന്നെ മരുന്നുകൾ കഴിച്ചാലും വിട്ടുമാറാതെ അങ്ങനെ തന്നെ നിൽക്കുന്നതാണ്.

   

അത്തരം സാഹചര്യങ്ങളിൽ നരച്ച മുടിയെ മറക്കുന്നതിന് വേണ്ടി കുട്ടികളും പ്രായമായവരും എല്ലാം ഇന്ന് ഉപയോഗിക്കുന്നത് ഹെയർ ഡൈകളാണ്. അത്തരത്തിൽ നമ്മുടെ വിപണികളിൽ നിന്നും പലതരത്തിലുള്ള വില കൂടിയതും വില കുറഞ്ഞതും ആയിട്ടുള്ള ഹെയർ ഡൈകൾ ലഭ്യമാണ്. ഇത്തരത്തിലുള്ള ഹെയർ ഡൈകൾ ഉപയോഗിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ വെളുത്ത മുടിയിഴകൾ.

കറുത്ത് കിട്ടുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള ഡൈകളിൽ ധാരാളമായി തന്നെ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടാകും. ഈ ഹെയർ ഡൈകൾ നമ്മുടെ തലയിൽ അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുടികളുടെ ആരോഗ്യം ഇരട്ടിയായി കുറയുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഹെയർ ഡൈകൾ ഉപയോഗിച്ച് നരച്ച മുടി കറുപ്പിക്കുന്നത് വളരെ സൈഡ് എഫക്ട് ഉള്ള ഒന്നാണ്.

എന്നാൽ ഒട്ടും സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ തന്നെ നമുക്ക് ഹെയർ ഡൈകൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. യാതൊരു തരത്തിലുള്ള കെമിക്കലുകളും ചേർക്കാതെ പ്രകൃതിദത്തം ആയിട്ടുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് തന്നെ തയ്യാറാക്കുന്ന ഒരു സൂപ്പർ ഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്. ഈ ഹെയർ ഡൈ ഉപയോഗിക്കുന്നത് നമ്മുടെ മുടിക്ക് ഗുണം മാത്രമേ ചെയ്യുകയുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.