ഈ കുഞ്ഞു പയ്യൻ ചെയ്ത പ്രവർത്തി മുതിർന്നവരും മാതൃകയാക്കണം…

കുഞ്ഞുങ്ങൾ ഇപ്പോഴും വളരെ അധികം സ്നേഹമുള്ളവരും അതുപോലെ തന്നെ മറ്റുള്ളവരുടെ ദുഃഖങ്ങൾ കണ്ടാൽ മനസ്സിലാകുന്നവരും ആയിരിക്കും അത്തരത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ കുറിച്ചാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഈ കുട്ടിയുടെ നിഷ്കളങ്കമായസ്നേഹം എല്ലാവരുംകണ്ടുപഠിക്കണം എന്നാണ് ഒത്തിരി ആളുകൾഇത് കണ്ടതിനുശേഷം പറഞ്ഞിരിക്കുന്നത്. എന്താണ് ഈ സംഭവം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം.

   

നിഷ്കളങ്കമായ മനസ്സും ചിന്തകളും ഉള്ളവരാണ് കുട്ടികൾ വലിയ ആളുകളെക്കാൾ ആളുകളുടെ വിഷമം കണ്ടാൽ മനസ്സ് അറിയുന്നവരും ആണ് കുഞ്ഞുങ്ങൾ. മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ് വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിക്കുകയായിരുന്നു സൈറൺ അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി സങ്കടം സഹിക്കാതെ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പറഞ്ഞു.

കയ്യിൽ ആകെ 10 രൂപയെ സൈറാങ്കിന്റെ പക്കൽ ഉണ്ടായിരുന്നുള്ളൂ ഒരു കൈയിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയും ഉയർത്തി ആശുപത്രി അധികൃതരോട് സൈറൺ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ നിരവധിപേർ പങ്കുവെക്കുന്നുണ്ട്. മുതിർന്നവരിൽ പകുതി പേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ.

ഈ ലോകം എത്ര സുന്ദരമായേനെ എന്ന് സൈറാങ്കിന്റെ കഥകേട്ടവർ പറയുന്നു. ഈ കുട്ടി വലുതായി വരുമ്പോൾ നല്ല ഒരു മകനായി മാറുമെന്ന് ഒത്തിരി ആളുകൾ പറയുന്നതുപോലെ തന്നെ ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വളരെ ഭാഗ്യമാണെന്നും ഭാവി തലമുറയ്ക്ക് ഇത് വളരെ വലിയ മുതൽക്കൂട്ടായിരിക്കും എന്നും ഒത്തിരി ആളുകൾ പറയുന്നുണ്ട്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.