ഉറുമ്പിനെ കൂട്ടത്തോടെ തുരത്താനുള്ള ഈ സൂത്രം ആരും കാണാതിരിക്കല്ലേ.

നാം ഓരോരുത്തരും പലപ്പോഴായി നേരിടുന്ന ഒരു പ്രശ്നമാണ് ഉറുമ്പ് ശല്യം. നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും നമുക്ക് കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലും മറ്റും ഉറുമ്പുകൾ ധാരാളമായി വന്നിരിക്കുകയും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അത് സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. അതുമാത്രമല്ല ഭക്ഷണ പദാർത്ഥങ്ങളിൽ എന്തെങ്കിലും ഒരു ചെറിയൊരു അംശം താഴെ വീണു പോകുകയാണെങ്കിൽ നാമത് ക്ലീൻ ചെയ്യുന്നതിന് മുൻപ് തന്നെ ധാരാളം ഉറുമ്പുകൾ ആണ് അതിൽ വന്നിരിക്കുന്നത്.

   

ഇവൻ നമ്മെ കടിക്കുകയും അത് വളരെ വലിയ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. ഇത്തരം ഒരു അവസ്ഥയിൽ വീട്ടിലേക്ക് കയറി വരുന്ന ഉറുമ്പ് ഉറുമ്പുകളെ തുറക്കുന്നതിന് വേണ്ടി ഉറുമ്പ് പൊടിയും ഉറുമ്പുകളെ കൊല്ലുന്നതിന് പല തരത്തിലുള്ള രാസപദാർത്ഥങ്ങളും എല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള രാസപദാർത്ഥങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന വളരെ വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്.

കുട്ടികളുള്ള വീടുകളിൽ ഇവ പ്രയോഗിക്കുന്നത് പലപ്പോഴും വളരെ വലിയ വിപത്താണ് സൃഷ്ടിക്കുക. എന്നാൽ യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് വീട്ടിലേക്ക് കടന്നുവരുന്ന എല്ലാ ഉറുമ്പുകളെയും തുരത്താവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിലുള്ള ചില പദാർത്ഥങ്ങൾ മാത്രം മതിയാകും. അതുമാത്രമല്ല നൂറുശതമാനം എഫക്ടീവ് ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇത്.

അത്തരത്തിൽ ഉറുമ്പിനെ തുരത്തുന്നതിന് വേണ്ടി ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിനായി നല്ല ജീരകമോ കരിംജീരകമോ ആണ് ആവശ്യമായി വരുന്നത്. അല്പം വെള്ളത്തിലേക്ക് നല്ല ജീരകമോ കരിംജീരകമോ ഇട്ട് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. പിന്നീട് ഈ വെള്ളം ചൂടാകുമ്പോൾ ഒരു സ്പ്രേ ബോട്ടിൽ ആക്കി അത് ഉറുമ്പുള്ള സ്ഥലത്ത് തളിച്ചാൽ മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.