ജോലി നഷ്ടപ്പെട്ട ഒരു പാവം പെണ്ണിനോട് യുവാവ് ചെയ്തത് കണ്ടോ..

ജീവിതം എങ്ങനെയെങ്കിലും ഉന്തി തള്ളി നീക്കുന്നതിന് വേണ്ടിയാണ് ഓരോരുത്തരും എത്ര ഭാരം ഉള്ള ജോലി ആയാലും അത് എല്ലാം ഏറ്റെടുക്കുന്നത്. അത്തരത്തിൽ ജോലി ചെയ്യുമ്പോൾ പലപ്പോഴും പലയിടങ്ങളിൽ നിന്നും കുത്തുവാക്കുകളും ചീത്തകളും എല്ലാം ഓരോരുത്തരും കേൾക്കേണ്ടി വരുന്നു. എന്നാൽ അതെല്ലാം സഹിച്ചു പിടിച്ചു കൊണ്ട് തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഉറച്ചലക്ഷ്യബോധത്തോടെ തന്നെ ഏതൊരു തൊഴിലാളിയും.

   

ജോലി സന്തോഷത്തോടെ തന്നെ ചെയ്തു തീർക്കുന്നു. അത്തരത്തിൽ ജീവിത സാഹചര്യo കൊണ്ട് പഠനം നിർത്തി ജോലിയിലേക്ക് പ്രവേശിച്ച യുവതി നേരിട്ട ഒരു ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. യുവതി ഇപ്പോൾ ഒരു ടൂവീലർ ഷോപ്പിലാണ് ജോലി ചെയ്യുന്നത്. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചതിനാൽ അച്ഛനാണ് അവളെ നോക്കി വലുതാക്കിയത്.

എന്നാൽ ഇപ്പോൾ അച്ഛനെ ഒട്ടും വയ്യാത്തതിനാൽ തന്നെ അവളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ അവൾക്ക് കഴിഞ്ഞില്ല. അതുമാത്രമല്ല ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി അവൾ ഇപ്പോൾ ടൂവീലർ ഷോപ്പിൽ ജോലിക്ക് കയറിയിരിക്കുകയാണ്. ആ സമയത്താണ് യുവാവ് തന്റെ അമ്മാവനെയും കൊണ്ട് അമ്മാവന് ഒരു ടൂവീലർ വാങ്ങിക്കുന്നതിന് വേണ്ടി ഷോപ്പിലേക്ക് കയറി ചെല്ലുന്നത്.

ഷോപ്പിലേക്ക് കയറിച്ചെന്ന് സമയത്താണ് കുറെയധികം അണിഞ്ഞൊരുങ്ങിയ യുവതികൾക്കിടയിൽ ഒട്ടും അണിഞ്ഞൊരുങ്ങാത്ത ഒരു യുവതി ഇവരുടെ അടുത്തേക്ക് വരുന്നത്.അതിനുശേഷം ആ യുവതി ഇവരോട് ഏത് വണ്ടിയാണ് വേണ്ടത് എന്നും അതിനെക്കുറിച്ചുള്ള കാര്യങ്ങളും ചോദിക്കുകയാണ്. എന്നാൽ യുവാവ് അല്പം കോപത്തോട് കൂടിയാണ് അവൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയത്. പിന്നീട് അവൾ അവർക്ക് വേണ്ട വണ്ടിയുടെ എല്ലാ ഡീറ്റെയിൽസും പറഞ്ഞു കൊടുത്തു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.