ഇന്നത്തെ കാലഘട്ടത്തിൽ വീട് പണിയുന്നതിനേക്കാൾ ഇരട്ടി ചെലവാണ് ഫ്ലോർ ഡിസൈൻ ചെയ്യുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്നത്. അത്തരത്തിൽ ടൈലുകൾ മാർബിളുകൾ ഗ്രാനൈറ്റുകൾ എന്നിങ്ങനെ ഒട്ടനവധി മെത്തേഡുകളാണ് ഫ്ലോർ ഡിസൈനിങ്ങിന് വേണ്ടി നമ്മുടെ മുൻപിൽ ഉള്ളത്. ടൈൽ ആയാലും മാർബിൾ ആയാലും ഗ്രാനൈറ്റ് ആയാലും എല്ലാം വളരെ വില കൊടുത്തു വേണം ഇവ വാങ്ങിക്കാൻ.
വാങ്ങിച്ചാൽ മാത്രം പോരാ അത് തറയിൽ ഫിക്സ് ചെയ്യുന്നതിനും ഇരട്ടി കാശു മുടക്കേണ്ടി വരുന്നു. എന്നാൽ വളരെ തുച്ഛമായ പൈസയ്ക്ക് നമ്മുടെ വീട്ടിലെ ഓരോ ഫ്ലോറും ഡിസൈൻ ചെയ്യുന്നതാണ്. അതും ഒരാളുടെ പോലും സഹായമില്ലാതെ നമുക്ക് സ്വയം ചെയ്യാൻ സാധിക്കുന്നതാണ്.
അത്തരത്തിൽ നമ്മുടെ ഫ്ലോർ ഡിസൈൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെഡിയാണ് ഇതിൽ കാണുന്നത്. ഫ്ലോറിൽ മാത്രമല്ല അലമാരയിലും കിച്ചൻ സ്ലാബുകളിലും എല്ലാം നമുക്ക് ഇത് അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്. ഈയൊരു ഐറ്റം നമുക്ക് ആമസോണിൽ നിന്നും ഫ്ലിപ്കാർട്ടിൽ നിന്നും എല്ലാം ഓർഡർ ചെയ്ത് വാങ്ങിക്കാൻ കഴിയുന്നതാണ്.
ഈയൊരു അടിയിൽ പശ പോലെ ഉണ്ടാകുന്നതിനാൽ തന്നെ ആ വൈറ്റ് പേപ്പർ വലിച്ചു കളഞ്ഞു നമുക്ക് ഈസിയായി തറയിൽ ഒട്ടിച്ചു വയ്ക്കാവുന്നതാണ്. ഇതിൽ ഇപ്പോൾ എടുത്തിരിക്കുന്നത് മരത്തിന്റെ കളറിന്റെ പോലെയുള്ള ഒരു ഡിസൈൻ ആണ്. ഇത് ശരിയായ വിധം തറയുടെ അളവെടുത്തു കൊണ്ട് നമുക്ക് കട്ട് ചെയ്ത് ഒട്ടിച്ചെടുക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല എത്രനാൾ വേണമെങ്കിലും ഇത് അങ്ങനെ തന്നെ നമ്മുടെ തറയിൽ ഇരിക്കുന്നതുമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.