പെൺകുട്ടിക്ക് വഴി തെറ്റി 16 മണിക്കൂർ കാവലായി നിന്ന് നായർ ചെയ്തത് കണ്ടോ ഒരു പെൺകുട്ടിക്ക് രാത്രിയിൽ വഴി തെറ്റി പോയാൽ എന്ത് സംഭവിക്കും ഇന്ത്യയിലാണെങ്കിലും പുറത്താണെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം ഇവിടെ അങ്ങനെ ഒരു കുരുക്കിൽ പെട്ടത് മൂന്നു വയസ്സുകാരിയാണ് ആറോറ എന്ന പെൺകുട്ടിയാണ്. ഈ കുട്ടിക്ക് ബുഷ്ലാൻഡിൽ വച്ച് വഴിതെറ്റിപ്പോയി എന്നാൽ 16 മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചുനിന്നത് വേറൊന്നും.
കൊണ്ടല്ല നായയുടെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് അറോറ ജീവിച്ചിരിക്കുന്നത്. ഈ നായുടെ സ്നേഹത്തിൽ അമ്പർന്നിരിക്കുകയാണ് പോലീസ് അടക്കമുള്ളവർ. ആരോടാ വീട്ടുകാരോട് മാക്സ് ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർ പോലും ചെയ്യാത്ത സഹായമെന്നാണ് അവർ പ്രതികരിച്ചത്. രണ്ടുദിവസം മുൻപ് സ്റ്റാൻഡിൽ വെച്ചാണ് മൂന്നു വയസ്സുകാരിയെ കാണാതായത് വഴിതെറ്റി അലയുമ്പോൾ നായ മാത്രമായിരുന്നു കൂട്ടിന് ഉണ്ടായിരുന്നത്.
16 മണിക്കൂറിനു ശേഷമാണ് അറോറയെ കണ്ടെത്തിയത് അറോറയുടെ കുടുംബം വളർത്തുന്ന നായയാണ് മാക്സ് ഇതിനെ ഭാഗികമായി കണ്ണു കാണുകയോ ചെവി കേൾക്കുകയും ചെയ്യില്ല 16 വയസ്സുള്ള മാക്സ് കുടുംബത്തിലൂടെ ഏറ്റവും വിശ്വസ്തത ഉള്ളവനാണെന്ന് അറയുടെ മുത്തശ്ശി ലിസമാരി പറയുന്നു. കുട്ടിയെ കാണാനില്ലെന്ന് ഇവർ നേരത്തെ തന്നെ പോലീസിൽ അറിയിച്ചിരുന്നു ഇവർ സമീപത്തെ വനപ്രദേശങ്ങളിലും.
കുന്നിൻ പ്രദേശങ്ങളിലും കുട്ടിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നാൽ കുട്ടി എവിടെപ്പോയെന്ന് മറ്റുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല. കുട്ടിയെ കാണാതായ സ്ഥലം അപകടം പിടിച്ച സ്ഥലമാണെന്ന് മാതാപിതാക്കൾ പറയുന്നു കനത്ത മഞ്ഞും ഇവിടെയുണ്ട് ഇത് കുട്ടിയെ കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു ഇവർ ശബ്ദമുണ്ടാക്കുന്നതൊന്നും കേട്ടിരുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.