ഈ വീഡിയോ കണ്ടവർ ദൈവത്തെ നേരിൽ കാണും…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ ദൈവത്തെ നമ്മൾ നേരിട്ട് കാണണമെന്നില്ല നേരിട്ട് കാണാതെ തന്നെ നമുക്ക് പല വ്യക്തികളിലൂടെ ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കുന്നതായിരിക്കും. അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോ ആണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. ദൈവത്തിനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഏറെ കുറെ പേരുടെയും മറുപടി എന്ന് പറയുന്നത് ഇല്ല എന്ന് തന്നെയായിരിക്കും. എന്നാൽ നമ്മൾ കണ്ടിട്ടുണ്ട് കാണേണ്ട സമയത്ത്.

   

കാണേണ്ട രീതിയിൽ തന്നെ പക്ഷെ നമ്മൾ കാണാൻ ആഗ്രഹിച്ച രൂപത്തിൽ അല്ലായിരുന്നു എന്ന് മാത്രം. അതിനുള്ള 100% തെളിവാണ് ഈ ഒരു വീഡിയോ. ആ ഒരു രാത്രി തന്റെ കൂടെ നടക്കാൻ ആ കൂട്ടുകാരൻ തന്നെ വേണമായിരുന്നു. ആ കൂട്ടുകാരൻ സമയോചിതമായി ഇടപെട്ടുകൊണ്ട് മാത്രം ജീവൻ ഇപ്പോഴും നിലനിൽക്കുന്നു. പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടായിരിക്കാം.

നമ്മുടെ ജീവൻ രക്ഷിക്കുന്നതിന് പലപ്പോഴും നാംഅറിയാത്തവർ പോലും അതിനെ കാരണമായി എന്നുവരും. ഈ വീഡിയോ കണ്ടവർ വളരെയധികം ഞെട്ടുന്നത് ആയിരിക്കും ഇത് കാണുമ്പോൾ തന്നെ പലർക്കും രോമാഞ്ചം ഉണ്ടാകുന്നതായിരിക്കും. ആ ഒരു സമയത്ത് അങ്ങനെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും അതിന്റെ അനന്തര ചിന്തിച്ചു പോകും.

അതെ ദൈവം പലപ്പോഴും കൂടെ നടക്കുന്നവരുടെ രൂപത്തിൽ വേണ്ട സമയത്ത് നമ്മുടെ മുന്നിൽ വന്നു പ്രവർത്തിച്ചു കളയും അതുകൊണ്ട് വിശ്വസിക്കുക സമയത്തിലും ദൈവത്തിലും. ഇത്തരത്തിലുള്ള കൂട്ടുകാർ ഇപ്പോഴും നമ്മുടെ ജീവിതം നല്ല രീതിയിൽ രക്ഷിക്കുന്നതിന് സഹായിക്കുന്നവർ ആയിരിക്കും ഇങ്ങനെയുള്ള കൂട്ടുകാരെ നാം ജീവിതത്തിൽ തിരഞ്ഞെടുക്കുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment