മറ്റുള്ളവരെ വഞ്ചിക്കുന്നവർ അവരുടെ നാശത്തിനാണത്.

ഇന്നത്തെ കാലഘട്ടത്തിൽ ഒളിച്ചോട്ടം എന്നത് പതിവായി മാറിയിരിക്കുന്നു. സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ അവർക്ക് നോക്കേണ്ടതാണ്.പുതുപെണ്ണുമായി സ്വന്തം ഓട്ടോയിൽ ആദ്യവിരുദ്ധനായി പെൺവീട്ടിലേക്ക് പോയ വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് വീട്ടിലെത്തിയതിന്കണ്ടു വീട്ടുകാർ അമ്പരന്നുപോയി. ഒരു നിമിഷത്തേക്ക് അവരുടെ മനസ്സിൽ പലവിധ ചിന്തകൾ മിന്നി പറഞ്ഞു.മോളി എവിടെയെന്ന് അമ്മയാണ് ചോദിച്ചത് ഒരു നിമിഷം.

   

അവരുടെ എല്ലാവരുടെയും മനസ്സിൽ വളരെയധികം ദേഷ്യം തോന്നിതോളത്ത് പിടിച്ചു കുലുക്കിക്കൊണ്ട് മാളു എവിടെ എന്ന് അവർ ചോദിച്ചു.അവൾ ചതിച്ചു എന്ന് ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു.അച്ഛന്റെ ചോദ്യത്തിന് ശബ്ദം ഉയർന്നിരുന്നു തല കുനിഞ്ഞ് നിലയിൽ പരാജയത്തിന് മുഖമായിരുന്നു അവനെ ഒരു നിമിഷം എല്ലാവരും ഷോക്കേറ്റത് പോലെയായി.അവരുടെ മുഖത്തെ രക്തമയം ഇല്ലാതായി അമ്മാവനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.എന്താണ് സംഭവിച്ചതെന്ന്.

തെളിച്ചു പറയൂ വിനയ ജേഷ്ഠത്തിയാണ് ഉത്കണ്ഠയോടെ ചോദിച്ചത്.പമ്പിൽ കയറി പെട്രോൾ അടിച്ചതിനുശേഷം അവിടെയുള്ള യൂറിനിൽ പോയ ഞാൻ തിരിച്ചു വരുമ്പോൾ ഓട്ടോയിൽ മാലു ഇല്ലായിരുന്നു.ഞാൻ മറിയ തുക അവൾ ധൃതിയിൽ വേഗം എടുത്തു കൊണ്ട് റോഡിൽ ഇറങ്ങി അടുത്തുള്ള കോട്ടയിൽ കയറി പോകുന്നത് പമ്പിലെ ജോലിക്കാരൻ കണ്ടിരുന്നു.അതും പറഞ്ഞ് പോക്കറ്റിൽ നിന്നും ഒരു ചെറിയ കഷണം പേപ്പർ എടുത്ത് അവഞ്ചേഷ്ടത്തിയുടെ അടുത്തേക്ക്.

നീട്ടി എന്റെ വിനയേട്ടാ ഞാൻ എന്റെ ഇഷ്ടപ്പെട്ട ആളുമായി പോകുകയാണ് ഓട്ടോയിൽ വെച്ചിരുന്ന കുറിപ്പ് ആയിരുന്നു അത്. ആത്മഭിവാനിയായ വിനയനെ അത് വലിയ ഒരു ഷോക്കായിരുന്നു അവൻ കഴിപ്പും കുടിപ്പും എല്ലാം നിർത്തിയത് പോലെയായി വീട്ടുകാരുടെയും സ്ഥിതി മറിച്ച് അല്ലായിരുന്നു. ആകെ ഒരു മരണ വീടിന്റെ പ്രതീതിയായി കല്യാണം കഴിഞ്ഞ ആ വീട്ടിലുണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment