ഈ സ്പ്രേ നിങ്ങളുടെ നരച്ച മുടി നാച്ചുറലായി കറുപ്പിക്കും

വെളുത്ത മുടി നരച്ചിട്ടുള്ള മുടി നാച്ചുറൽ ആയി തന്നെ കറുപ്പിക്കാനായിട്ട് ഹെൽപ് ചെയ്യുന്ന ഒരു ഹെയർ സ്പ്രേ ആണ്. നാച്ചുറൽ ആയിട്ടുള്ള സാധനങ്ങളും ഉപയോഗിച്ചുകൊണ്ടാണ് തയ്യാറാക്കുന്നത്. അതുപോലെ തന്നെ ഉപയോഗിക്കാനായിട്ട് വളരെ എളുപ്പമാണ്. പാക്ക് ഇടുന്ന ബുദ്ധിമുട്ടൊന്നുമില്ല നമുക്ക് നോക്കിയാലോഎങ്ങനെയാണെന്ന്.നരച്ച മുടി കറുക്കുവാൻ ഇന്ന് പലരും ഹെയർ ഡൈ ആണോ ഉപയോഗിക്കുന്നത് എന്നാൽ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം.

   

മുടിക്ക് കൂടുതൽ ദോഷം വരുത്തുകയുള്ളൂ. സ്ത്രീകളുടെ ഏറ്റവും വലിയ പേടി സ്വപ്നങ്ങളിൽ ഒന്നാണ് നരച്ച മുടി സ്വന്തം മുടി നരക്കുന്നത് വരെ ആരും നരച്ച മുടി അത്ര പ്രശ്നമുള്ള കാര്യമാണെന്ന് സംബന്ധിച്ച് തരാറില്ല സ്വന്തം മുടി നരച്ചു തുടങ്ങുന്നത് ലോകം തന്നെ ഇടിഞ്ഞു വീഴുന്നത് പോലെയായി കാണുന്നവരും ഉണ്ട് നമുക്കിടയിൽ മാറ്റം അനിവാര്യമാണെങ്കിലും ഇതുപോലെയുള്ള ചില മാറ്റങ്ങൾ നമ്മളിൽ പലർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. നരച്ച മുടി കറുപ്പിക്കാനായി.

പലരും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകളാണ് എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ വളരെ നാച്ചുറൽ നിങ്ങൾക്ക് മുടി കറുപ്പിക്കാം അതും വെറും ഒരു മിനിറ്റിൽ തന്നെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപയോഗിക്കുന്ന ഈ നാച്ചുറൽ സ്പ്രേ യാതൊരുവിധ അലർജിയും ഉണ്ടാക്കുന്നതല്ല വീട്ടിൽ തന്നെയുള്ള വെറും മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് നാച്ചുറൽ സ്പ്രേ ഉണ്ടാക്കുവാൻ സാധിക്കും.

ഒരാളുടെ മുടി നരക്കുന്നതിന് മുന്നിൽ പല കാരണങ്ങൾ ഉണ്ടാക്കാം നമ്മുടെയെല്ലാം ശരീരത്തിൽ ഉടനീളം ലക്ഷക്കണക്കിന് രോമങ്ങൾ ഉണ്ട് അവ ചർമ്മത്തിന്റെ വിരുതലത്തിൽ ആയി പൊതിഞ്ഞു നിൽക്കുന്ന ചെറിയ ലയറുകളായി കാണപ്പെടാവുന്നവയാണ് ഹയർഫോളുകൾ ആണ് ഓരോ രോമകൂപങ്ങളെയും നിലനിർത്തുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment