ആംബുലൻസിനെ വഴികാട്ടിയായി വെള്ളത്തിലൂടെ നീന്തിയ ഈ മകൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ല മാതൃക.

പലപ്പോഴും നമ്മുടെ കുഞ്ഞുമക്കളുടെ പ്രവർത്തികൾ എന്നത് നമ്മൾചിന്തിക്കുന്നതിനു പോലും വളരെയധികം അപ്പുറത്തായിരിക്കും മറ്റുള്ളവരെ സഹായിക്കാനും നന്മ ചെയ്യുന്നതിനുള്ള മനസ്സ് കുഞ്ഞുമക്കൾക്ക് വളരെയധികം കൂടുതലാണ് എന്ന കാര്യം വളരെയധികം ഉറപ്പാണ് അത്തരത്തിൽ കുഞ്ഞുങ്ങളുടെ മനോഹരമായ ഒത്തിരി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്ന് വളരെയധികം പ്രചരിക്കുന്നുണ്ട് അത്തരത്തിൽ സഞ്ചരിക്കുന്ന ഒരു സംഭവമാണ്.

   

നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.പല ദുരന്തങ്ങളും ഇപ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാതെയും പറയാതെയും കടന്നു വരുന്നു. അങ്ങനെയുള്ള ദുരന്തങ്ങളിൽ മറ്റുള്ളവരെ സഹായിക്കുക അല്ലെങ്കിൽ അതിൽ പങ്കാളികളാകുക മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുക എന്നത് തികച്ചും വളരെയധികംനല്ല മനസ്സുള്ളവർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും അത്തരത്തിൽ ഈ കുഞ്ഞ് പ്രവർത്തി വളരെയധികം ആരെയും.

ഞെട്ടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. വഴിയേതാ പുഴയേത് എന്നറിയാതെ നിന്ന ആംബുലൻസിനെ വഴികാട്ടും പ്രളയ ജലത്തിലൂടെ നീന്തിയ കൊച്ചുമിടുക്കൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പേരെന്താണ് എന്നൊന്നും അറിയില്ല എങ്കിലും ആ കൊച്ചു മിടുക്കൻ ചെയ്ത നല്ല പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരായിരുന്നു സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ഒടുവിലത്തെ ഏവരും കാത്തിരുന്ന ആ കൊച്ചു മിടുക്കനെ കണ്ട് തിരിക്കുകയാണ്.

സോഷ്യൽ മീഡിയ ആധീരനായ കൊച്ചു മിടുക്കൻ പേര് വെങ്കിടേഷ് കഴിഞ്ഞ ശനിയാഴ്ച വരെ പന്ത്രണ്ടുകാരൻ വെങ്കിടേശ്വരനെ ആരും അറിയില്ലായിരുന്നു. ഇത്തരത്തിൽ നന്മ ചെയ്യുന്നവരെ ആംബുലൻസിന് വഴികാട്ടിയായി വെള്ളത്തിലൂടെ നീന്തി രചിച്ച ഒരു കുഞ്ഞു തന്നെയാണ് ഇവന്റെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിപ്പിക്കുന്ന ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment