താളം പിടിച്ച് തിരിക്കുകയും അതിന്റെ കമ്മികൾ അറുത്തെറിയാൻ നോക്കി നിരാശപ്പെടുമ്പോൾ കരയുകയും ചെയ്യുന്ന അമ്മയെ കാണുമ്പോൾ വല്ലാത്തൊരു സങ്കടം ആയിരുന്നു. സ്നേഹിക്കാൻ മാത്രമറിയാമായിരുന്ന അമ്മയെ ഒരു മുറിയിൽ അടച്ചിടേണ്ട അവസ്ഥ വല്ലാതെ വേദനിപ്പിക്കും മരത്തിന്റെയും മൂത്രത്തിന്റെയും അസഹനീയമായ കുടുംബം മണവും നിറഞ്ഞ മുറി. അതുകൊണ്ടുതന്നെ അറപ്പും പേടിയും കാരണം മറ്റാരും ആ മുറി കരിങ്കൽ പോലും വരാത്തത് കാരണം.
എല്ലാ കാര്യങ്ങൾക്കും അവൻ തന്നെ വേണമെന്ന് അവസ്ഥ വന്നപ്പോൾ ഉള്ള ജോലി കൂടി പോകും എന്ന സ്ഥിതിയോർത്ത് വിഷമിക്കാൻ തുടങ്ങിയപ്പോഴായിരുന്നു രമേശന് ഒരു ഹോംനേഴ്സിനു വേണ്ടി അന്വേഷണം തുടങ്ങിയത്. പക്ഷേ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ പറയുമ്പോൾ തന്നെ വിളിക്കാം എന്ന് പറഞ്ഞുവെക്കുന്ന ഐറ്റംസുകാർ പിന്നെ വിളിക്കുന്നത് സോറി പറയാൻ ആയിരുന്നു.
https://www.youtube.com/watch?v=58LoE29pps0
ഇങ്ങനെ മാനസിരാതിയുള്ള അവസ്ഥയിൽ കഴിയുന്ന സ്ത്രീയെ നോക്കാൻ ആണെന്ന് പറയുമ്പോൾ ഒരാൾ പോലും താൽപര്യപ്പെടുന്നില്ല. ജോലി ഇതാണെങ്കിലും അവർക്കും ജീവനിൽ പേടിയുണ്ടെന്ന് പറയുമ്പോൾ പിന്നെ എന്ത് പറയാനാ എന്ന് കൈമലർത്തുന്നവരോട് ചിരിയോടെ താങ്ക്സ് പറഞ്ഞ് ഫോൺ വെക്കുമ്പോൾ രമേശിനെ അറിയില്ലായിരുന്നു ഇനി എന്ത് ചെയ്യണം എന്ന്.
അവന്റെ അവസ്ഥ കാണുന്ന പല കൂട്ടുകാരും പറഞ്ഞതാണ് മെന്റൽ ഹോസ്പിറ്റലിൽ ആക്കാമെന്ന് പക്ഷേ ഹിന്ദു അതിനുമാത്രം മനസ്സുവരുന്നില്ല ഇത്രകാലം കഷ്ടപ്പെട്ട് ഒരു കുറവും അറിയിക്കാതെ വളർത്തിയ അമ്മയെ അങ്ങനെ ഒരു ഹോസ്പിറ്റലിൽ മുറിയിലേക്ക് പറിച്ചു മാറ്റാൻ തീരെ താല്പര്യമില്ലായിരുന്നു അവനെ. ഉള്ളകാലം ഒറ്റപ്പെട്ട അവസ്ഥയിലേക്ക് അമ്മയെ തല്ലുടില്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു അവൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.