കട്ടിലിന്റെ കിടന്ന ചുവന്ന നൈറ്റിയെടുത്ത് ധരിച്ചിട്ട് ആബിദ നീല കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു. ബുക്കുകൾ ഓരോന്നായി ഇടുമ്പോൾ എന്തോ ഓർത്തിട്ട് എന്നപോലെ അവൾക്ക് മനസ്സിൽ ചിരി പൊട്ടി ഇന്ന് വരുന്ന ദിവസമാണ് ഇപ്പോൾ പോയിട്ട് അഞ്ച് വർഷം തികയുന്നു. രണ്ടാമത്തെ മകളെ ഗർഭത്തിൽ ആക്കിയിട്ടാണ് പഹയൻ അന്ന് പോയത്. തെല്ലു ചേച്ചിയുടെ അവൾ ഓർത്തു ഇപ്പോൾ മോൻ ഒന്നാം ക്ലാസിലും മോളിൽ എൽകെജി മായും അപ്പോഴാ വാപ്പയ്ക്ക്.
ലീവ് കിട്ടുന്നത് ഇങ്ങോട്ട് വരട്ടെ ഇനി തിരിച്ചു പോകേണ്ട എന്ന് പറയണം. ഇത്രയും സമ്പാദിച്ചത് മതി നാട്ടിൽ തന്നെ എന്തെങ്കിലും ബിസിനസ് ചെയ്താൽ തന്റെയും മക്കളോടൊപ്പം കഴിയാമല്ലോ. ഇനി വയ്യ ഇങ്ങനെ ദിവസങ്ങൾ ഇനി എണ്ണിയിരിക്കാൻ ഭർത്താവിനോടുള്ള സ്നേഹം നിറഞ്ഞ തുളുമ്പിയിട്ട് നെഗറ്റീവ് പുറത്ത് ചാടുമോ എന്ന് അവൾക്ക് തോന്നിപ്പോയി.
https://www.youtube.com/watch?v=q3mU2bcZLjE
ഇന്നലെ രാത്രി താനങ്ങോട്ട് വിളിച്ചപ്പോഴാണ് പറയുന്നത് എന്ന് വെളുപ്പിനെ ഫ്ലൈറ്റിനെ കരിപ്പൂർ എത്തുമെന്ന് കഴിഞ്ഞ പ്രാവശ്യം വന്നതുപോലെ ടാക്സ് വിളിച്ച് വന്നോളാം എന്ന് കർക്കശമായി പറയുകയും ചെയ്തു. പക്ഷേ ഇക്കാക്കൊരു സർപ്രൈസ് കൊടുക്കണമെന്ന് തനിക്ക് തോന്നിയത് കൊണ്ടാണ് ഇന്ന് സുബഹിക്ക് തന്നെ എഴുന്നേറ്റത് എന്തായാലും ഫ്ലൈറ്റ് കരിപ്പൂർ എത്തുമ്പോൾ 7 മണിയാകും അവിടുന്ന് പരിശോധനയെല്ലാം.
കഴിഞ്ഞ് പുറത്തു വരുമ്പോൾ 9 മണി അതിനു മുൻപ് മക്കളെയും ഒരുക്കി എയർപോർട്ടിൽ ചെല്ലണം അവൾ ആലോചന മതിയാക്കി വേഗം മക്കളെ വിളിച്ചുണർത്തി. ബാത്റൂമിൽ കയറ്റി രണ്ടുപേരോടും ബ്രഷ് ചെയ്യാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി. തുടർന്ന് അറിയുന്നതിന് വീട് വീഡിയോ മുഴുവനായി കാണുക.