ഇങ്ങനെയായിരിക്കണം മക്കൾ അമ്മമാർക്ക് നൽകേണ്ട സമ്മാനം…

അതിരാവിലെ ബ്രഹ്മമുഹൂർത്തത്തിൽ നിദ്രവിട്ടുണരുമ്പോൾ എന്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു. നാലുവർഷമായി സ്വപ്നം കണ്ടാൽ സർക്കാർ ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന്. ഉള്ളിലെ സന്തോഷം അലതലുന്നത് കൊണ്ടാവാം കുളിക്കാനായി തലയിലേക്ക് വെള്ളം കോരി ഒഴിക്കുമ്പോഴും ആ വൃശ്ചികത്തിലെ തണുപ്പ് എനിക്ക് അനുഭവപ്പെടാതെ പോയത്. കുളി കഴിഞ്ഞു വന്ന് ഈശ്വരനെ സ്മരിക്കുമ്പോഴും അമ്മ ചായയുമായി അരികിൽ വന്ന് നിൽപ്പുണ്ടായിരുന്നു.

   

അമ്മയുടെ കാലത്തോട് അനുഗ്രഹം വാങ്ങിയപ്പോൾ ഞാൻ കൂടെ വരണം എന്ന് അമ്മ ചോദിക്കുന്നുണ്ടായിരുന്നു. വരുമെന്ന് പറഞ്ഞപ്പോൾ പാടത്തെപ്പണി കളയുണ്ടല്ലോ എന്നോർത്താണ് വരാത്തത് എന്ന് അമ്മ പരിഭവം പറയുന്നുണ്ടായിരുന്നു. എന്റെ ഷർട്ടിലെ ചുളിമാറ്റി നേരെയിട്ട് അമ്മ കുറച്ച് പണം എന്റെ പോക്കറ്റിൽ വെച്ച് തരുമ്പോൾ എന്റെ സുഹൃത്ത് ബൈക്കുമായി ആ വീടിന് മുമ്പിൽ വന്നു നിൽപ്പുണ്ടായിരുന്നു. അമ്മയോട് യാത്ര പറഞ്ഞു ഓഫീസിലേക്ക്.

പോകുമ്പോൾ സീനിയർ ഫോൺ വിളിച്ചു പറയുന്നുണ്ടായിരുന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി മേടിച്ചു കൊണ്ടുവരണമെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് മേടിക്കാനായി ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ നിൽക്കുമ്പോഴും മനസ്സുനിറയെ ജോലിക്കാരൻ ആവാൻ പോകുന്നതിന്റെ ആശയം വെട്ടു മാറിയിരുന്നില്ല. പേപ്പറിൽ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് വനിതാ ഡോക്ടർ എനിക്ക് ജോലി ലഭിക്കുന്നതിന് കൺഗ്രാജുലേഷൻസ്.

പറയുമ്പോൾ എനിക്ക് കിട്ടിയ ആദ്യ അംഗീകാരമായിരുന്നു അത്. മരുന്നു മേടിക്കാൻ വന്ന ഒരു കൊച്ചു കുട്ടിയെ നോക്കി ഞാൻ കണ്ണുരുത്തിയപ്പോഴാണ് ഡോക്ടർ എന്നോട് ചോദിച്ചത് ജോലിക്ക് ജോയിൻ ചെയ്യാൻ കൂടെ വന്നിരിക്കുന്നത് ആരാണെന്ന് കൂടെ ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഡോക്ടർ അല്പം ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് വീട്ടിൽ ആരെല്ലാം ഉണ്ടെന്ന് എന്നോട് ചോദിച്ചു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment