മക്കൾ ജനിക്കുകയും ഇതു മാതാപിതാക്കന്മാരുടെയും വലിയ സ്വപ്നം തന്നെയായിരിക്കും കുഞ്ഞുങ്ങൾ അമ്മയുടെ ഉദരത്തിൽ തന്നെ അവർ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും പ്രാർത്ഥനകളും തുടങ്ങുന്നതായിരിക്കും. ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നു എന്നറിയുമ്പോൾ സന്തോഷിക്കാത്തവരായി ആരും തന്നെയില്ല എന്ന് അത്തരം സന്തോഷങ്ങൾക്ക് എപ്പോഴും വിലങ്ങത്തടിയായി നിൽക്കുന്ന ഒരു കാര്യം തന്നെയായിരിക്കും .
കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന അംഗവൈകല്യങ്ങൾ അതായത് കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവർക്ക് ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യങ്ങൾ ഉണ്ടെങ്കിൽ അത് പലപ്പോഴും മനസ്സിന് വളരെയധികം വിഷമം നൽകുന്നത് തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. തങ്ങളുടെ കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കണം എന്നത് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹമാണ് എന്നാൽ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വൈകല്യത്തോടെയാണ് ജനിക്കുന്നത്.
അവർക്ക് ദൈവം ആ വൈകല്യത്തെ മറികടക്കാൻ മറ്റെന്തെങ്കിലും കഴിവ് കൊടുക്കുമെങ്കിലും മാതാപിതാക്കളുടെ മനസ്സിൽ എന്നും അതൊരു വിഷമമായി നിലനിൽക്കും. ജനിച്ചപ്പോൾ തന്നെ കേൾവി ശക്തി ഇല്ലാത്ത ഒരു കുട്ടിയുടെ കഥയാണ് ഇവിടെ പറയുന്നത് ജനിക്കുമ്പോൾ തന്നെ കേൾവിശക്തി ഇല്ലാത്തതുമൂലം മാതാപിതാക്കൾ വളരെയധികം വിഷമത്തിൽ ആയിരുന്നു.ജന്മനാ കുഞ്ഞിനെ കേൾവി ശക്തി ഇല്ലായിരുന്നു അങ്ങനെ കുഞ്ഞിന് കേൾക്കാൻ ഡോക്ടറുടെ സഹായത്തോടെ യന്ത്രം ഘടിപ്പിക്കുന്നു .
ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേട്ടപ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞ് വിതുമ്പിഅത് കണ്ടുനിൽക്കാനായില്ല സ്വന്തം അമ്മയുടെ ശബ്ദം ആദ്യമായി കേട്ട് സന്തോഷവും സങ്കടവും അടക്കാൻ കഴിയാതെ ആ കുഞ്ഞും അമ്മയും വിതുമ്പിയപ്പോൾ കണ്ടുനിന്ന ഡോക്ടർമാരുടെയും കണ്ണുനിറഞ്ഞു. കുഞ്ഞിനെ ശബ്ദം കേട്ടപ്പോൾ വളരെയധികം സന്തോഷം ഉണ്ട് അമ്മയും എല്ലാവരും സന്തോഷിച്ചു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക….