ഈ സെയിൽസ് ഗേൾ യഥാർത്ഥ ജീവിതം കണ്ടപ്പോൾ അതിശയിച്ചു പോയി.

അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യുവാനായി ടൗണിലുള്ള ഷോറൂമിൽ ഞാൻ പോയിരുന്നു പുഷ് എന്നെഴുതിയ ഡോർ തുറന്ന് ഞങ്ങൾ അകത്തു കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്ത ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ ഞങ്ങൾ കണ്ടില്ലെങ്കിലും അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാര് ധരിച്ച ഒരു പെൺകുട്ടി മുഖത്ത് പുഞ്ചിരിയുമായി ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്താണ്.

   

സാർ ഞങ്ങൾ ആ കുട്ടിയോട് ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിന്റെ ഓൺറോഡ് വെയില് ഒന്ന് അറിയണം. പരമാവധി ഗൗരവം വരുത്തി ഞാനാണ് ആ കുട്ടിയോട് ഇത് പറഞ്ഞത് ഓക്കേ സർ വണ്ടി ഏതാണെന്ന് ഒന്നു പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു അവൾ അതിന്റെ ഏറ്റവും കൂടിയ ഫീച്ചേഴ്സ് പറഞ്ഞ് വാചാലയായി ഞങ്ങൾക്ക് വലിയ ഫീച്ചേഴ്സ് ഒന്നും വേണ്ട അമ്മാവനെ റഫ് യൂസ് ചെയ്യാനുള്ളതാണ് അതുകൊണ്ടുതന്നെ ബേസ് മോഡലിന്റെ.

ഓൺറോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി ഞാൻ കുറച്ച് കാർക്കശത്തോടുകൂടി പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങിയത് ഞാൻ ഒന്ന് ശ്രദ്ധിച്ചു. നേരത്തെ തന്നെ എനിക്ക് വണ്ടികളോട് ക്രൈസ് ഉള്ള ആൾ ആയതുകൊണ്ട് തന്നെ ഒരുപാട് വണ്ടികളുടെ ഷോറൂമിൽ പോയി പൈസകൾ ചോദിച്ചിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് പല ഷോറൂമുകളിലേക്കും നമ്മൾ.

പോകുമ്പോൾ അവിടെയെത്തുന്ന കസ്റ്റമറിനെ ഒരുപാട് വാചക കസർത്തുകൾ കൊണ്ട് വലിയ വിലയുള്ള വണ്ടികൾ വാങ്ങിപ്പിക്കുന്ന സെയിൽസ് എക്സിക്യൂട്ടീവ് കണ്ടിട്ടുള്ള ഞാൻ അതുകൊണ്ടുതന്നെയാണ് ഇങ്ങനെ കുറച്ചു ദേഷ്യത്തോടെ കൂടി തന്നെ ഈ കുട്ടിയോട് സംസാരിച്ചത് അത്തരം ആളുകളാണ് എന്നുള്ള മുൻധാരണയിലൂടെ ആണ് ഞാൻ ഈ കുട്ടിയോട് ഇങ്ങനെ സംസാരിച്ചത് ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment