സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് മുഖ സംരക്ഷണം എന്നത് നമ്മുടെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിനു ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ചർമ്മത്തെ നല്ല തിളക്കമുള്ളതാക്കി തീർക്കുന്നതിനും നിറപ്പിക്കാനും എല്ലാം ഇന്നത്തെ തലമുറയിൽ പെട്ടവർവിപണി ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ്.
വസ്തു നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ചരമ സംരക്ഷണത്തിന് പ്രകൃതിദത്തം മാർഗ്ഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത്.ചർമ്മം എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് അരിപ്പൊടി. അരിപ്പൊടി ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം.
https://youtu.be/qANNjRnQJWI
ചെയ്ത ജർമത്തിന് നിറം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർന്ന മിശ്രിതം അല്പം പാലിൽ തൈരിലോ നമ്മുടെ മുഖത്ത് പുരട്ടിയും ചർമ്മത്തെയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ് ഇത് ചർമ്മത്തിനു ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു മാത്രമല്ല ഇത് ജർമ്മത്തിലെ കുരുക്കുകൾ കരിവാളിപ്പ് കറുത്ത പാടുകൾ.
കരിമംഗലം പോലെയുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കണ്ടെത്തി ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്നു എന്നാണ്. ചർമ്മത്തിൽ കറുപ്പുനിറയെയും കരിവാളിപ്പിനെയും ഇല്ലാതാക്കി ജർമ്മത്തെയും നല്ല ഉണർവും ഉന്മേഷവും തിളക്കവും നിറവും നൽകി സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.