ഓരോ സ്ത്രീകളും വളരെയധികം ബുദ്ധിമുട്ടി ചെയ്യുന്ന ഒരു ക്ലീനിങ് ആണ് ബാത്റൂം ക്ലീനിങ്. ബാത്റൂമിലെ കറകളും അഴുക്കുകളും ക്ലീൻ ചെയ്യുക എന്ന് പറയുന്നത് ഒരുപോലെ ബുദ്ധിമുട്ടുള്ളതും അതുപോലെതന്നെ മടിയുള്ളതും ആയിട്ടുള്ള ഒരു കാര്യമാണ്. അതിനാൽ തന്നെ ഒരു തവണ ക്ലീൻ ചെയ്താൽ പിന്നീട് കുറച്ചുദിവസം ക്ലീൻ ചെയ്യാതിരിക്കുകയും ചെയ്യാറുണ്ട്.
അതിനാൽ തന്നെ ഒരു തവണ ക്ലീൻ ചെയ്യുമ്പോൾ നല്ലൊരു സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ബാത്റൂമും ക്ലോസറ്റും ക്ലീൻ ആവുകയും കുറെ നാളത്തേക്ക് ആ ക്ലീനിങ് അങ്ങനെ തന്നെ നിൽക്കുകയും ചെയുന്നതാണ്. അതിനാൽ തന്നെ വളരെയധികം പൈസ ചെലവാക്കി വിപണിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും നല്ല ബ്രാൻഡ് ബാത്റൂം ക്ലീനർ തന്നെയാണ് നാം ഓരോരുത്തരും ഉപയോഗിക്കാറുള്ളത്.
എന്നിരുന്നാലും ഇത് ഉപയോഗിച്ച് കുറച്ചു കഴിയുമ്പോഴേക്കും ബാത്റൂമും എല്ലാം പഴയതുപോലെ വൃത്തികേടാകുന്നു. എന്നാൽ ഇനി ബാത്റൂം ഒറ്റ തവണ കൊണ്ട് തന്നെ നല്ലവണ്ണം വൃത്തിയാക്കാനും കുറെ നാളത്തേക്ക് അത് നിലനിൽക്കുന്നതിനു വേണ്ടിയുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഏതൊരു വീട്ടുകാർക്കും വളരെ എളുപ്പത്തിൽ തുച്ഛമായ പൈസക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ഇതിനായി നമ്മൾ ഓരോരുത്തരുടെയും വീട്ടിലുള്ള ഡിഷ് വാഷ് ആണ് എടുക്കേണ്ടത്. ഈ ഡിഷ് വാഷിലേക്ക് ഒരു പാക്കറ്റ് ഇന്നോ പൊട്ടിച്ചൊഴിക്കേണ്ടതാണ്. ഇത് ഒഴിച്ച് ഉടനെ തന്നെ ഒന്നോ രണ്ടോ സ്പൂൺ വെള്ളം ഒഴിക്കുക. ഇത് പതഞ്ഞു പോകുന്നതായിരിക്കും. പിന്നീട് ഇതിൽനിന്ന് അല്പം എടുത്ത് വെള്ളത്തിൽ കലക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.