ഈയൊരു ട്രിക്ക് പ്രയോഗിച്ചാൽ മതി ചോറ് എത്ര നാൾ വേണമെങ്കിലും ഫ്രഷായിരുന്നോളും.

വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് കിച്ചൻ ടിപ്സുകൾ. വലുതും ചെറുതുമായ ഏതൊരു കിച്ചൻ ടിപ്സും അടുക്കളയിലെ ജോലി എളുപ്പം ആക്കാൻ സഹായിക്കുന്നതാണ്. അത്തരത്തിൽ നമ്മുടെ അടുക്കളയിലെ ഏതൊരു ജോലിയും എളുപ്പമാക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള കുറെയധികം കിച്ച ടിപ്സുകളാണ് ഇതിൽ പറയുന്നത്. ഇത്തരം പൊടി കൈകൾ വളരെ എളുപ്പത്തിൽ നമ്മുടെ ജോലികൾ ചെയ്ത് തീർക്കാൻ നമ്മെ സഹായിക്കുന്നു.

   

നമ്മുടെ വീടുകളിൽ നാം ചോറ് വയ്ക്കുമ്പോൾ അധികമാകുമ്പോൾ അത് ഒന്ന് രണ്ട് ദിവസം തിളപ്പിച്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ബാക്കി വരുന്ന ചോറ് വീണ്ടും വീണ്ടും തിളപ്പിക്കുമ്പോൾ അതിന്റെ ഫ്രഷ്നസ് നഷ്ടപ്പെട്ടു പോകാറുണ്ട്. അതിനാൽ തന്നെ അത് വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുമ്പോൾ ഒരു പഴകിയ മണവും അതിൽ നിന്നുണ്ടാകുന്നു. എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും ചോറ് ഫ്രഷായി തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

പഴകിയ മണം ഒട്ടും തന്നെ അതിൽ ഉണ്ടാവുകയുമില്ല. ഇതിനായി ഇഡലി പാത്രത്തിൽ ചോറ് ആവി കേറ്റേണ്ടതാണ്. ഇങ്ങനെയാണെങ്കിൽ ചോറ് വെന്ത് ഒട്ടുകയോ അതിന്റെ രുചി പോകുകയോ ചെയ്യുകയില്ല. അതുപോലെ തന്നെ പലപ്പോഴും നാം നഖം വെക്കുമ്പോൾ അത് താഴത്തേക്ക് മറ്റും വീഴുകയും മറ്റു പലയിടങ്ങളിലേക്ക് തെറിക്കുകയും ചെയ്യാറുണ്ട്. അതിനാൽ തന്നെ പുറത്തു പുറത്തു പോയിരുന്ന ആണ് ഓരോരുത്തരും നഖം വെട്ടി വൃത്തിയാക്കാറ് ഉള്ളത്.

എന്നാൽ ഇനി ഒട്ടും തെറിക്കാതെ തന്നെ നമുക്ക് നഖം ഈസിയായി നെയിൽ കട്ടർ ഉപയോഗിച്ച് വെട്ടാവുന്നതാണ്. ഇതിനായി ഇരുവശങ്ങളിലും സെല്ലോടേപ്പ് ഒട്ടിച്ചു വയ്ക്കേണ്ടതാണ്. പിന്നീട് നഖം വെക്കുമ്പോൾ വെട്ടിയ നഖം എല്ലാം സെല്ലോ ടേപ്പിൽ ഒട്ടിയിരുന്നോളും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.