കാലഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ സർവ്വസാധാരണമാണ്.ചിന്നു നാളെ വൈകുന്നേരം വീട്ടിലേക്കൊന്നു വരുമോ ഞാൻ വരാം ഇപ്പോൾ വരാം വേണ്ട കുട്ടി നാളെ വന്നാൽ മതി മീനാക്ഷിയെയും കൂട്ടി. എന്തിനാണ് അവളെ വിളിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ല അതൊരു രഹസ്യമാണ് അവളെ ഇപ്പോൾ അറിയിച്ചത് ശരിയാകില്ല എല്ലാ സസ്പെൻസ് പോകും. പിറ്റേന്ന് ജോലിക്ക് വരേണ്ട എന്ന് ഞാൻ മീനാക്ഷിയോട് പറഞ്ഞു.
പത്തുവർഷമായി മീനാക്ഷി എന്റെ വീട്ടിൽ ജോലി ചെയ്യുന്നു അവർക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തു കൊടുക്കാറുണ്ട് പെട്ടെന്ന് നമുക്ക് സങ്കടമായി പറഞ്ഞു വിടുകയാണോ? ഇല്ല മീനാക്ഷി നാളെ ഞങ്ങൾ എല്ലാവരും പുറത്തുപോകും. വൈകിട്ട് വരൂ ശരി മാഡം. അപ്പോഴും അവളുടെ കണ്ണുകളിൽ ദൈന്യത നിറഞ്ഞിരുന്നു. ഓഫീസിലെ പലരും എന്നോട് ചോദിക്കാറുണ്ട് ഇത്രയും പണം കൊടുത്ത് ഒരു ജോലിക്കാരിയെ വെക്കേണ്ട കാര്യം ഉണ്ടോ.
https://www.youtube.com/watch?v=rb-u1x3IGGk
എന്ന് എന്തിനാണ് നീ വെറുതെ പൈസ കളയുന്നത് അതിന്റെ പകുതി പൈസക്ക് വേറെ ആളെ കിട്ടും ഞാൻ മറുപടി കൊടുക്കാറില്ല. അല്ലെങ്കിലും എപ്പോഴെങ്കിലും അവരെ ഞാൻ ജോലിക്കാരിയായി കണ്ടിട്ടുണ്ടോ പിന്നെ നമ്മൾ ഉണ്ടാക്കുന്ന പണം മുഴുവൻ കൂട്ടിവെച്ച് എവിടെ കൊടുക്കുവാനാണ് അറിയിക്കുന്ന ആളുകൾ ചുറ്റിലും ഉണ്ട് കുറച്ചൊക്കെ അവർക്കും കൊടുക്കേണ്ട അവളെ മനസ്സിലാക്കാനും.
ഒരാൾ വേണ്ടേ മീനാക്ഷിയെ ഞാൻ പരിചയപ്പെടുമ്പോൾ അവൾക്ക് ഭർത്താവ് ഉണ്ടായിരുന്നു. രണ്ടുവർഷം മുമ്പാണ് അയാള് പോയത് നന്നായാൽ കുടിക്കുമായിരുന്നു അവളെ നന്നായി ഉപദ്രവിക്കും എന്നിട്ടും മകൾക്ക് വേണ്ടി അവൾ എല്ലാം സഹിച്ചു. ആരോടും പരാതി പറയാതെ എന്നിട്ടും എനിക്ക് അത് മനസ്സിലാകുമായിരുന്നു അവരുടെ കണ്ണുകൾ അത് കള്ളം പറയില്ലല്ലോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.