വീട്ടിലെ കഞ്ഞിവെള്ളം ഉപയോഗിച്ച് ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്….

വീട്ടിലെ അടുക്കളയിലും മറ്റും സ്വീകരിക്കാവുന്ന കിടിലൻ മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിൽ എല്ലാവരും ഉണ്ടാകുന്ന ഒന്നാണ് കഞ്ഞിവെള്ളം കഞ്ഞിവെള്ളത്തിന്റെ യഥാർത്ഥ ഗുണങ്ങൾ അറിയാതെ പലരും കഞ്ഞിവെള്ളം കളയുന്നവരാണ് പലതരത്തിലുള്ള ഗുണങ്ങൾ ഉണ്ട്. അതുപോലെതന്നെ നമുക്ക് വീട്ടിൽ സ്വീകരിക്കാവുന്ന ചില ടിപ്സുകളെക്കുറിച്ച് നോക്കാം ആദ്യത്തെ ടിപ്സ് എന്നത് നമ്മുടെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന ഷൂ എല്ലാം വളരെയധികം പൊടി പിടിച്ചു അതുപോലെ തന്നെ.

   

നിറം അവസ്ഥയിലാണ് ഇരിക്കുന്നത് എങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് സഹായിക്കുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിൽ പോളിഷ് ഒന്നുമില്ലെങ്കിൽ ഇത്തരം മാർഗങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലെ നല്ല പുത്തൻ പുതിയത് പോലെ ഉപയോഗിക്കുന്നതിന് നമുക്ക് സാധിക്കുക ആദ്യം ചെയ്യേണ്ടത് ഒരു ടിഷ്യു പേപ്പർ എടുത്തതിനുശേഷം അതിലേക്ക് രണ്ടുമൂന്നു തുള്ളി നീലം ചേർത്തു കൊടുക്കുകയാണ്.

ടിഷ്യു പേപ്പർ ഉപയോഗിച്ച് നമുക്ക് തുടച്ചെടുക്കാം ഇങ്ങനെ ചെയ്യുന്നത് പോലെ തിളങ്ങുന്നതായിരിക്കും. അടുത്തത് നമുക്ക് അടുക്കളയിൽ സ്വീകരിക്കുന്നതിനെ കുറിച്ചാണ് പറയുന്നത് അതുപോലെ തന്നെ മുളകുപൊടി കുറെ ഉണ്ടെങ്കിലും അത് പൂത്തു പോകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതിന്റെ എരിവ് കുറയുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് മുളകുപൊടി ഇട്ടുവയ്ക്കുന്ന സമയത്ത് നമുക്ക് പാത്രം നല്ലതുപോലെ അതായത് കണ്ടെയ്നർ നല്ലതുപോലെ തുടച്ചെടുത്ത് അതിനടിയുടെ അല്പം ഉപ്പ് വിതറിയും നല്ലതുപോലെ കുറെ മുളക് പൊടി ഉണ്ടെങ്കിൽ ഉപ്പ് മിക്സ് ചെയ്തു വയ്ക്കുകയാണെങ്കിൽ മുളകുപൊടി കേടുവരതയും 20 നഷ്ടപ്പെടാതെയും നമുക്ക് സംരക്ഷിക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.