വയറിൽ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് ഗ്യാസ് എന്നത് ആദ്യ വയറു വീർത്തു വരുക അല്ലെങ്കിൽ ശ്വാസം ലഭിക്കാത്ത അവസ്ഥമുണ്ടാകുക എന്നിങ്ങനെ പലതരത്തിലുള്ള അസ്വസ്ഥതകൾ ആണ് ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്നത് വൈറ്റിൽ നിന്ന് ഗ്യാസ് പോകുന്നത് പ്രധാനമന്ത്രി തരത്തിലാണ്. ഒന്നാമതായി ഏമ്പക്കം ആയി മുകളിലൂടെയും രണ്ട് അതോവായു ആയിട്ടാണ്. ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ ആണ്.
അതോ വായു ഏമ്പക്കം പൊളിച്ചിട്ട് വയറു വീർത്തി വരിക നെഞ്ചിരിച്ച ചിലരിൽ വയറുവേദനയും പുറം വേദനയും അനുഭവപ്പെടുന്നതായിരിക്കും മറ്റുചില വയറിന്റെ ചില ഭാഗത്തായി വേദന അനുഭവപ്പെടുന്നതായിരിക്കും ഇത്തരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പലപ്പോഴും പലരും തെറ്റിദ്ധരിക്കപ്പെടാറുണ്ട് പലരും ഇതിനെ നെഞ്ചുവേദനയായി അറ്റാക്ക് എന്തെങ്കിലും ലക്ഷണങ്ങളാണ് ഇന്ന് തെറ്റിദ്ധരിക്കുന്നവരും വളരെയധികം ആണ്.
ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ആയിരിക്കും ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ വിഴുങ്ങുന്ന വായു അതുപോലെ തന്നെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാതിരിക്കുന്നതും മദ്യപാനം പുകവലി ചില മരുന്നുകളുടെ ഉപയോഗം അമിതമായ മാനസിക സമ്മർദ്ദം അതുപോലെ തന്നെ പയർ വർഗങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ അമ്പിള രസമുള്ള ഭക്ഷണപദാർത്ഥങ്ങൾ അന്നജം അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ.
എന്നിവ അമിതമായി കഴിക്കുന്നതും ഇത്തരത്തിൽ ഗ്യാസ് ട്രബിൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് കൂടാതെ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും ഭക്ഷണത്തിൽ ഉയർന്ന അളവിൽ ജംഗ് ഫുഡും ഫാസ്റ്റ് ഫുഡും കഴിക്കുന്നവരാണ് ഇതും ഒരുതരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിനേക്കാരണമാകുന്നു ശരിയായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിന്റെ കാരണങ്ങളിൽപ്പെടുന്നത് തന്നെയായിരിക്കും. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.