ഇത്തരത്തിലുള്ള സ്നേഹവും നിഷ്കളങ്കതയും ഇന്നത്തെ കാലത്ത് വളരെയധികം ചുരുക്കം…

കുഞ്ഞുങ്ങളാണ് ഇപ്പോഴും നിഷ്കളങ്കതയുടെ പ്രതീകം അവരുടെ മനസ്സിൽ കള്ളവും മറ്റും ഒന്നുമില്ല അവർ എപ്പോഴും സത്യസന്ധരായി തന്നെ പെരുമാറുന്നു അവർക്ക് സ്നേഹവും കരുണയും എപ്പോഴും വളരെയധികം കൂടുതലായിരിക്കും എന്നാൽ ഇന്നത്തെ ലോകത്ത് ഇത്തരത്തിലുള്ള കുട്ടികൾ ഉണ്ടാക്കുക എന്നത് വളരെയധികം വ്യത്യസ്തമായ ഒരു കാര്യമാണ് പലപ്പോഴും കുഞ്ഞുങ്ങളിൽ പോലും ഇന്ന് അവരുടെ സ്നേഹവും നിഷ്കളങ്കതയും കൈമോശം വന്നിരിക്കുന്നു.

   

എന്നാണ് പല പഠനങ്ങളും പറയുന്നത്. അതൊരു സാഹചര്യത്തിലാണ് ഈ കുട്ടിയുടെ പ്രവർത്തിയിൽ വളരെ അധികം എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു ഈ കുട്ടിയുടെ സ്നേഹ നിഷ്കളങ്കതയും കരുണയും ഉള്ള കുഞ്ഞുങ്ങൾ ഇന്ന് വളരെയധികം ചുരുക്കമായി മാറിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത് എന്നാൽ വളരെയധികം സ്നേഹവും കരുണയും ഉള്ള ഒരു കുഞ്ഞിന്റെ വീഡിയോയാണ് നമുക്ക് ഇതിലെ കാണാൻ സാധിക്കുന്നത്.

ഒരു കൈയിൽ അപകടം പറ്റിയ കോഴിക്കുഞ്ഞ് മറുതയിൽ പത്തുരൂപ നോട്ടുമായി നിന്ന ആ കുരുന്നു ബാലനെ ഓർമ്മയില്ലേ വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിക്കുകയായിരുന്നു എന്ന ബാലൻ അറിയാതെ സൈക്കിളിന്റെ ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. അതുകൊണ്ട് സങ്കടം സഹിക്കാതെ അവൻ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പറഞ്ഞു.

കോഴിക്കുഞ്ഞ് ചത്തു പോയെങ്കിലും ആ അഞ്ചുവയസ്സുകാരന്റെ പ്രവർത്തിയെ എല്ലാവരും വാഴ്ത്തി കോഴിക്കുഞ്ഞിന്റെ മേൽ സൈക്കിൾ കയറിയിറങ്ങിയപ്പോൾ ആകെ വിഷമിച്ചു അതിനെ ആശുപത്രിയിൽ എത്തിക്കാൻ മാതാപിതാക്കളോട് ആവുന്നത്ര പറഞ്ഞു നോക്കിയത്രേ. അവരതിന് വിസമ്മതിച്ചപ്പോഴാണ് തന്റെ കൈവശമുള്ള 10 രൂപയുമായി അവൻ ആശുപത്രിയിലേക്ക് പാഞ്ഞത്. പക്ഷേ കോഴിക്കുഞ്ഞ് ചത്തുപോയത് കുഞ്ഞ് ഡയറക്ടറും മനസ്സിലായേയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply