ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ് ലഭിക്കുക എന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇന്ന് ആരോഗ്യമുള്ള ശരീരവും മനസ്സുള്ളവരുടെ എണ്ണം വളരെയധികം കുറവാണ്. അതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മൾ തന്നെയാണ് നമ്മുടെ ജീവിതത്തെ നിർണയിക്കുന്നത് നമ്മൾ നല്ല രീതിയിൽ ജീവിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യവും മനസ്സിനെയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും.
ഒത്തിരി ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും. ആരോഗ്യമുള്ള മനസ്സിനെ അതുപോലെ ശരീരത്തിനും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് നേരത്തെ എഴുന്നേൽക്കുക എന്നത് നേരത്തെ എഴുന്നേൽക്കുക അതുപോലെ തന്നെ നേരത്തെ തന്നെ ഉറങ്ങി രാവിലെ എഴുന്നേൽക്കുന്നത് എപ്പോഴും വളരെയധികം നമ്മുടെ ആരോഗ്യത്തിനും മനസ്സിനും ഗുണം ചെയ്യുന്ന ഒരു കാര്യമാണ് .
പല ആളുകൾക്കും ഭൂരിഭാഗം ഉള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം രാവിലെ എഴുന്നേൽക്കുക എന്നതാണ് എഴുന്നേറ്റ് കഴിഞ്ഞാൽ ചിലപ്പോൾ വേദനയും മറ്റും അനുഭവപ്പെടുന്നതായിരിക്കും അതുപോലെ ചിലർക്ക് ആണെങ്കിൽ കാലുകളും കൈകളും കോച്ചി പിടിക്കുന്ന രീതിയിലുള്ള വേദന ഉണ്ടാകുന്നത് ആയിരിക്കും. അതുപോലെതന്നെ ചിലർ അലറം വെച്ചിട്ടും രണ്ട് മൂന്ന് വട്ടംഅടിച്ചിട്ടും എഴുന്നേൽക്കാൻ വളരെയധികം മടി കാണിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കുന്നതാണ്.
എഴുന്നേൽക്കുക എന്നത് പലർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു അരമണിക്കൂർ വരെ സ്റ്റാർട്ടിങ് ട്രബിൾ ആയിരിക്കും അതിനുശേഷം വളരെ അധികം കാര്യങ്ങൾ ചെയ്യുന്നത് കാണാൻ സാധിക്കും.ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഒരു ഫിക്സഡ് സമയം വയ്ക്കുക എന്നതാണ് സ്ഥിരമായി എഴുന്നേൽക്കുന്നതിന് ഒരു സമയം വയ്ക്കുക തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.