കൊതുകിനെ തുരത്താൻ ഈ രണ്ടു ഓയിൽ മാത്രം മതി.

മഴക്കാലമായി കഴിഞ്ഞാൽ നമ്മുടെ വീടുകളിലേക്ക് എപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന ഒരു അതിഥി എന്നു പറയുന്നത് കൊതുകുകൾ തന്നെയാണ്. എന്നാൽ ഈ കൊതുകുകളെ നമ്മൾ ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും നമ്മുടെ വീട്ടിൽ നമ്മൾ ചെയ്യാറുണ്ട് പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പലതരത്തിലുള്ള തിരികളും അതുപോലെതന്നെ ലിക്വിഡുകളും എല്ലാം തന്നെ നമ്മൾ വീട്ടിൽ നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇതൊക്കെ നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാക്കാറുണ്ട്.

   

നമ്മുടെ വീട്ടിലെ കൊതുകിനെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും ഇത്തരത്തിലുള്ള സാധനങ്ങൾ കത്തിക്കുമ്പോൾ നമ്മുടെ വീട്ടിലുള്ള എല്ലാവരും ഇതിനുള്ള ഇത്തരത്തിലുള്ള ആ സ്മെല്ല് ശ്വസിക്കുകയും ഇതുമൂലം എല്ലാവർക്കും ഇത്തരത്തിലുള്ള അലർജി പ്രോബ്ലംസ് എല്ലാം തന്നെ ഉണ്ടാകുവാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്നാൽ യാതൊരുവിധ അലർജിയും വരാതെ തന്നെ നമുക്ക് തന്നെ നമ്മുടെ.

ശരീരത്തിന് കൊതുകുകൾ വരാതെ നമുക്ക് മാറ്റിയെടുക്കുവാനും സഹായകരമാകുന്ന കുറച്ച് കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ആക്സ് ഓയിലാണ്. ഈ ഓയിൽ രണ്ടോ മൂന്നോ ഡ്രോപ്പ് ഒരു പാത്രത്തിലേക്ക് ഒഴിക്കുക ഇതിലേക്ക് വെളിച്ചെണ്ണ കൂടി അല്പം കൂടി ഒഴിച്ചതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് നമ്മുടെ കൈകളിലും.

കാലുകളിലും എല്ലാം തന്നെ നമ്മൾ പുരട്ടുക. ഇങ്ങനെ പുരട്ടുമ്പോൾ കൊതുകുകൾ നമ്മുടെ ശരീരത്തിന് അടുത്തേക്ക് വരാതെ ഇരിക്കുവാനായിട്ട് സഹായകരമാകുന്നു അതുകൊണ്ടുതന്നെ നമ്മളൊക്കെ കൊതുകിന്റെ കടിയിൽ നിന്നും നമുക്ക് രക്ഷ നേടുവാനായി സാധിക്കുന്നു.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക.