ഇതാണ് അതിജീവനത്തിന്റെ പുതിയ മുഖങ്ങൾ…

അതിജീവനത്തിലെ പുതിയ മുഖങ്ങൾ, ഞായറാഴ്ചയാണ് ഞാനും മാത്രമേ വീട്ടിലുള്ളൂ അതുകൊണ്ട് ഉച്ച ഭക്ഷണം സിഗ്ഗി വഴി ഓർഡർ ചെയ്തു. എന്റെ ഭക്ഷണം ആദ്യം വന്നു. കഴിച്ചു തീർമ്പോഴാണ് മോനെ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യണമെന്ന് പുറത്തുനിന്ന് വിളിക്കുന്നത് മകനെ വിളിച്ച് അത് വാങ്ങാൻ പറഞ്ഞു അവനത് വാങ്ങുന്ന സമയത്ത് അയാൾ എന്തു ചോദിക്കുന്നത് കേട്ടോ. അവൻ അടുക്കളയിലേക്ക് പോകുമ്പോൾ ഞാൻ ചോദിച്ചു അയാൾ എന്താണ് ചോദിച്ചത്.

   

കുറച്ചു വെള്ളം വേണം എന്നാണ് അയാൾ പറഞ്ഞത് ഞാൻ കൈ കഴുകി പുറത്ത് ചെല്ലുമ്പോൾ കണ്ടത് ഒരു ചെറിയ പയ്യൻ തളർന്നൊടിഞ്ഞ പോലെ നിന്ന് മകൻ കൊടുത്ത വെള്ളം ആർത്തിയോടെ കുടിക്കുന്നു. ക്ലാസ് തിരിച്ചുതന്നപ്പോൾ ഞാൻ ചോദിച്ചു ഒരു ഗ്ലാസ് വെള്ളം കൂടി തരട്ടെ തലയാട്ടിക്കൊണ്ട് പറഞ്ഞു തന്നാൽ നന്നായിരുന്നു. കാലത്ത് മുതൽ ഒന്നും കഴിച്ചിട്ടില്ല. വെള്ളമെടുക്കുമ്പോൾ അടുക്കളയിൽ പരതി കണ്ണിൽ പെട്ടന്ന് നാല് പഴമായിരുന്നു.

അതു കൊടുത്തപ്പോൾ ദയനീയമായി ഒരു നോട്ടം നോക്കി പാവം പടിയിലിരുന്ന് അത് മുഴുവൻ കഴിച്ചു പേര് ചോദിച്ചപ്പോൾ പറഞ്ഞു വിഷ്ണു. മലപ്പുറംകാരനാണ് പഠിക്കുകയാണ് ചിലവിനായി എല്ലാ ദിവസവും പാർട്ട് ടൈം ജോലി ചെയ്യുന്നു. ഇന്നലെ വെളുപ്പിന് മൂന്നര വരെ ജോലി ചെയ്തു 450 രൂപയോളം ഉണ്ടാക്കാനായി നന്ദിയോടെ ക്ലാസ്സ് തിരിച്ചു.

തന്നപ്പോൾ ഒരു ചോദ്യം ഏട്ടൻ എന്തു ചെയ്യുകയാണ് മറുപടി പറഞ്ഞപ്പോൾ തലയാട്ടി. ഫോൺ അടിച്ചപ്പോൾ എന്നെ നോക്കി അടുത്ത പിക്കപ്പ് ആണ് വേഗം ഓടി ബൈക്കിൽ കയറി പോയി തിരിച്ചു മകനെ നോക്കി ചോദിച്ചു മോൻ ഇത് കണ്ടിട്ട് എന്താണ് തോന്നിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.