അഹങ്കാരത്തിന് ഉള്ള ചുട്ട മറുപടി ഇതുതന്നെയാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽനിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നുതന്നെയായിരിക്കും മനുഷ്യത്വം അതുപോലെ തന്നെ സ്നേഹബന്ധങ്ങളുടെ ആഴം എന്ന് എന്നിവ.ഇത്തരത്തിൽ സ്നേഹബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത ഒരു കൂട്ടം പെൺകുട്ടികൾക്ക് ലഭിച്ച മുട്ടൻപണിയാണ് ഇവിടെ കാണാൻസാധിക്കുന്നത്.സാം എന്ന കണ്ണൂരുകാരനായ യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കുറിപ്പ്.

   

എങ്ങനെ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ ജോലികഴിഞ്ഞ് വരുമായിരുന്നു.ഇത്തിരി ദൂരേക്ക് ആയതുകൊണ്ട് ബൈക്ക് എടുത്തില്ല കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്നും കാണാൻ നല്ല ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾ കയറി അവർ ഡ്രൈവറുടെ നേരെ എതിർവശമുള്ള പെറ്റി സീറ്റിൽ ചെന്നിരുന്നു കോളേജ് വിദ്യാർഥിനികൾ ആണെന്ന് തോന്നുന്നു അവർ ബസ്സിലിരുന്ന് സംസാരിക്കാനും.

തമാശ പറയാനും ചിരിക്കാനും ഒക്കെ തുടങ്ങി ഒരു അഞ്ചുപേർ കൂടിയാൽ ഉണ്ടാകുന്ന ധൈര്യം അവരിൽ കാണാമായിരുന്നു അല്പം കഴിഞ്ഞ പ്രായമായ ഒരു മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു അമ്മ ബസ്സിൽ കയറി അവർ ചുരിദാറാണ് ഇട്ടിരുന്നത് ആൽപം മേക്കപ്പ് കൂടി ഉണ്ടായിരുന്നു. അവരും പെട്ടിയിലെ അടുത്ത് വന്ന് മേലെ പിടിച്ചുനിന്ന ബസ് പോകുന്നത് അനുസരിച്ച്.

നിൽക്കാൻ പറ്റാതെ വിഷമിക്കുന്നത് ഞാനും അവരും കണ്ടു. ഒരു ഭാഗം ഉണ്ടായിരുന്നു ആ സ്ത്രീയുടെ കയ്യിൽ അവരുടെ മേക്കപ്പ് അത് കണ്ടിട്ടാണെന്ന് തോന്നുന്നു പെൺകുട്ടികൾ അടക്കം പറഞ്ഞ് കളിയാക്കി ചിരിക്കാൻ തുടങ്ങി ബസ് കുറച്ചു ദൂരം പോയി ഇവർ വിചാരിച്ചാൽ നീങ്ങി അവർക്ക് കൂടി സ്ഥലം കൊടുക്കാമായിരുന്നു പക്ഷേ അവർ അത് ചെയ്തില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment