ഇതൊരു സ്പൂൺ മതി കയറിവരുന്ന കുഞ്ഞീച്ചകളെ കൂട്ടത്തോടെ തുരത്താം.

നമ്മുടെ വീടുകളിൽ പലപ്പോഴായി വാങ്ങിക്കുന്ന ഒന്നാണ് പഴങ്ങളും പച്ചക്കറികളും എല്ലാം. ഇത്തരത്തിൽ പഴങ്ങൾ പച്ചക്കറികൾ എല്ലാം വീട്ടിൽ വാങ്ങിക്കുമ്പോൾ അവയിൽ പറ്റിപ്പിടിച്ച് കുഞ്ഞീച്ചകൾ കയറി വരുന്നു. ഇത്തരം കുഞ്ഞിച്ചകൾ പഴം ചക്ക മാങ്ങ എന്നിങ്ങനെയുള്ള പഴവർഗങ്ങളിലാണ് കൂടുതലായി കാണുന്നത്. ഇവ വീട്ടിൽ വന്ന് നിറയുമ്പോൾ വളരെ വലിയ ബുദ്ധിമുട്ടാണ് ഓരോരുത്തർക്കും ഉണ്ടാക്കുന്നത്.

   

ചക്കയുടെയും മാങ്ങയുടെയും എല്ലാം മുകളിൽ ഒരു ആവരണം പോലെ ഇത്തരത്തിലുള്ള കുഞ്ഞികൾ കൂട്ടത്തോടെ വന്നിരിക്കുന്നതാണ്. ഇതിനെ മറികടക്കുന്നതിന് പുറത്തു നിന്ന് പല പ്രൊഡക്ടുകളും വാങ്ങിക്കുകയാണെങ്കിൽ അത് പല തരത്തിലുള്ള ദോഷങ്ങളും സൃഷ്ടിക്കുന്നതാണ്. അതിനാൽ തന്നെ ഒരു തരത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ കുഞ്ഞിച്ചകളെ ആട്ടിയോടിപ്പിക്കാവുന്നതാണ്.

ഇതിനായി ആപ്പിൾ സിഡാർ വിനാഗിരി ആണ് ആവശ്യമായി വരുന്നത്. ഇവയുടെ മണം കുഞ്ഞീച്ചകളെ ആകർഷിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഒരു ബോട്ടിൽ അല്പം ആപ്പിൾ സിഡാർ വിനാഗിരി ഒഴിച്ച് വയ്ക്കുകയാണെങ്കിൽ കുഞ്ഞീച്ചകൾ വേഗത്തിൽ തന്നെ ഇതിലേക്ക് വന്നു വീഴുന്നതാണ്. ഈ ആപ്പിൾ സിഡാർ വിനാഗിരിയിലേക്ക് അല്പം ഡിഷ് വാഷ് കൂടി ഒഴിക്കുകയാണെങ്കിൽ കുഞ്ഞച്ചകൾ വന്നുവീണ കഴിഞ്ഞാൽ പിന്നീട്.

അത് പറന്നു പോകാൻ കഴിയാതെ ചത്തു പോകുന്നു. ഈയൊരു റെ മടി എവിടെ വേണമെങ്കിലും നമുക്ക് പ്രയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുപോലെതന്നെ 100% നമുക്ക് നല്ലൊരു റിസൾട്ട് നൽകുന്ന റെമഡി കൂടിയാണ് ഇത്. ആപ്പിൾ സിഡാർ വിനാഗിരിയും വിഷു വാഷും മിക്സ് ചെയ്ത മിശ്രിതം ഒരു പാത്രത്തിലേക്ക് വച്ച് അതിനു മുകളിൽ ഒരു പ്ലാസ്റ്റിക് കവർ വെച്ച് കെട്ടേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.