കത്തിച്ചു കളയുന്ന ഇതൊന്നു മതി കൊളസ്ട്രോളും ഷുഗറും ഇല്ലാതാക്കാൻ.

നാം ഓരോരുത്തരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് നാളികേരം. കറികളിൽ ഉപയോഗിക്കുന്ന ഈ നാളികേരം ചിരകിയതിനു ശേഷം അതിന്റെ ചിരട്ട നാമോരോരുത്തരും കളയാറാണ് പതിവ്. എന്നാൽ ഈ ചിരട്ടയ്ക്ക് ധാരാളം ഗുണഗണങ്ങളാണ് ഉള്ളത്. നമ്മുടെ ദൈനദിന ജീവിതത്തിൽ ഒത്തിരി ആരോഗ്യപരമായിട്ടുള്ള പ്രയോജനങ്ങൾ ആണ് ഉള്ളത്. അത്തരത്തിൽ ഈ ചിരട്ട നാലായി പൊളിച്ച് അതിന്റെ ഒരു കഷണം ബീഫും ചിക്കനും എല്ലാം.

   

കറി വയ്ക്കുമ്പോൾ ഇടുകയാണെങ്കിൽ ആ ചിരട്ട അതിലുള്ള കൊളസ്ട്രോൾ എല്ലാം വലിച്ചെടുക്കുന്നു. അതുമാത്രമല്ല ചിരട്ടയുടെ കഷണം ഇട്ടു വെള്ളം തിളപ്പിച്ച ദിവസവും കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളും ഷുഗറും പെട്ടെന്ന് തന്നെ കുറയുന്നതാണ്. അതുമാത്രമല്ല ശാരീരിക വേദനകൾ മാറി കിടക്കാനും ഈയൊരു വെള്ളം ഉത്തമമാണ്. കൂടാതെ ഈ ചിരട്ട മൂന്നുനാലെണ്ണം കത്തിച്ച് ചാരമാക്കുകയാണെങ്കിൽ അച്ചാരം.

നമുക്ക് പല കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ എടുക്കുന്ന ചാരം മിക്സിയിൽ നല്ലവണ്ണംപൊടിക്കുമ്പോൾ മിക്സിയുടെ ജാറിന്റെ മൂർച്ച പെട്ടെന്ന് തന്നെ കൂടുന്നതാണ്. അതുമാത്രമല്ല ഈ ഒരു ചാരം റോസ് മുല്ല എന്നിങ്ങനെയുള്ള ചെടികൾക്ക് നല്ലൊരു വളമാണ്. ഈ ചാരം ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കുന്നത് വഴി പെട്ടെന്ന് തന്നെ അവ നല്ലവണ്ണം പൂക്കുന്നതാണ്.

കൂടാതെ ഈ ചാരം ഉപയോഗിച്ച് നമുക്ക് കണ്മഷിയും തയ്യാറാക്കി എടുക്കാവുന്നതാണ്. ചിരട്ടയുടെ ചാരം ഉപയോഗിച്ച് കൺമഷി ഉണ്ടാക്കുകയാണെങ്കിൽ കൊച്ചുകുട്ടികൾക്ക് വരെ അത് ഉപയോഗിക്കാം സാധിക്കുന്നതാണ്. കടകളിൽ നിന്ന് വാങ്ങിക്കുന്ന കണ്മഷിയെക്കാൾ ഏറെ ഗുണമടങ്ങിയിട്ടുള്ള കണ്മഷി കൂടിയാണ് ചിരട്ടക്കൊണ്ടുണ്ടാക്കിയ കണ്മഷി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.