പാലുണ്ണിയും അരിമ്പാറയും മാറാൻ ഇത് ഒരു കിടിലൻ വഴി.

കറുത്തതും പരുപരുത്തതും ആയിട്ടുള്ള കട്ടിയുള്ള ചർമ്മത്തിൽ കാണപ്പെടുന്ന ഒന്നാണ് അരിമ്പാറ. പ്രത്യേകിച്ചും വിരലുകളിൽ ഒക്കെ ഇത് കാണപ്പെടാറുണ്ട് ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം പരിതാപകയാണ് അരിമ്പാറ. വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതും വൃത്തികെട്ടതും അരിമ്പാറ അത്ര അപകടകരമായ പ്രശ്നമല്ലെങ്കിലും ഇവ നമ്മളെ വളരെയധികം വെറുപ്പിക്കുന്നുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുടെ വൈറസുകളിൽ നിന്നുണ്ടാകുന്ന ഉപദ്രവകാരികൾ അല്ലാത്ത വളർച്ചയെയാണ് അരിമ്പാറ.

   

ശരീരത്തിന്റെ ഏതു ഭാഗത്തും ഇത് പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട് പക്ഷേ കാൽമുട്ടുകൾ കൈകൾ കൈമുട്ടുകൾ കാലുകൾ എന്നിവയാണ് ഇവ ബാധിക്കുന്ന സാധാരണ മേഖലകൾ. നിരുപദ്രവകാരികൾ ആണെങ്കിലും ഇത് കാലിൽ ആണ് ഉണ്ടാകുന്നത് എങ്കിൽ നിങ്ങൾക്ക് നടക്കുമ്പോൾ നല്ല വേദന ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ഹ്യൂമൻ പാപ്പിലോ വൈറസ് മൂലമാണ് അരിമ്പാറ ഉണ്ടാകുന്നത് എന്ന് പറഞ്ഞു.

ഇതുമൂലം വലിയ പ്രത്യേകിച്ച് വലിയ ദോഷവശങ്ങൾ ഒന്നുമില്ലെങ്കിലും ഒരാൾ നിന്നും മറ്റൊരാൾക്ക് പകരാൻ സാധ്യതയുള്ള ഒന്നാണ് ഇത്. എന്നാൽ പാലുണ്ണി വളരെ വെളുത്ത നിറത്തിലും അല്പം ചുവപ്പു നിറത്തിലും എല്ലാം ഇത് കാണപ്പെടുന്നു. പ്രത്യേകിച്ചും കഴുത്തിലും മറ്റുമായി ഇത് കണ്ടുവരുന്ന ഒന്നാണ് ഇത്. ആക്രോ കോർഡോണൻസ് ഇതിനെ പൊതുവേ അറിയപ്പെടുന്നത് ഇങ്ങനെയാണ്.

സാധാരണ ഒന്നു മുതൽ രണ്ട് സെന്റീമീറ്റർ വരെ വലുപ്പമുള്ള ഇവ ചിലപ്പോൾ വളർന്നു വലുതാവുകയും ചെയ്യാറുണ്ട്. പാലുണ്ണിയും അരിമ്പാറയും എല്ലാം സ്കിൻ ടാഗുകൾ സൗന്ദര്യത്തിന് എപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നവരാണ്. ഇവ രണ്ടും വന്ന് കഴിഞ്ഞാൽ എങ്ങനെയെങ്കിലും ശരീരത്തിൽ നിന്ന് അകറ്റാൻ ആയിട്ട് നമ്മൾ പല വഴികളും നോക്കാറുണ്ട് എന്നാൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന സൈഡ് എഫക്ടുകൾ ഒന്നുമില്ലാത്ത ചില കാര്യങ്ങളുണ്ട്ഇതിനെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

Leave a Comment