ഈ സംഭവം ആരെയും വളരെയധികം ഞെട്ടിക്കും…

പോലീസിനോടുള്ള വിശ്വാസം വളരെയധികം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നാൽ ഇത്തരം സംഭവങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് നടക്കുന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മേലുള്ള വിശ്വാസം തകർക്കപ്പെടുന്ന നിമിഷങ്ങൾ ഇന്ന് നമ്മുടെ ഇടയിൽ വളരെ അധികമായി തന്നെ നടക്കുന്നുണ്ട് എന്നാൽ എത്രയും സംഭവങ്ങൾക്ക് വില കൊടുക്കാതിരിക്കുക.

   

നമ്മുടെ വിശ്വാസം നമ്മൾ നേടിയെടുക്കുക തന്നെ ചെയ്യും എന്നും പോലീസുകാരും അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. പോലീസുകാർ എന്തിനും എപ്പോഴും തയ്യാറാണ് എന്നും അതുപോലെ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹാരം കാണും എന്ന് നമുക്ക് ഇതിലൂടെ വ്യക്തമായി കാണാൻ സാധിക്കുന്നതാണ്. പോലീസുകാരന്റെ മുഖത്ത് നോക്കി നാലുമാസം പ്രായമുള്ള കുരുന്ന പല്ലില്ലാത്ത ചിരിക്കുന്ന.

ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആവുകയാണ്. ആ നിറഞ്ഞ ചിരിക്ക് ഒരു ദുരന്തം മാറിയ കഥയുണ്ട്. പരാതികളുമായി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നവരുടെ ഏറ്റവും വലിയ പരാതി പോലീസുകാർ വിഷയം ഗൗരവത്തിൽ എടുക്കാനില്ലെന്നും നടപടികൾക്ക് കാളിദാസൻ നേരിടുന്നു എന്നുമാണ് എന്നാൽ ഈ ആരോപണങ്ങൾ തിരുത്തി കുറിച്ച് പരാതി നൽകുന്നവർ ആരായാലും സമ്പന്നൻ എന്ന വ്യത്യാസമില്ലാതെ ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്.

തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന 21 ഉമറാ ബീഗത്തിനാണ് പോലീസിന്റെ സംയോജിതമായി ഇടപെടൽ വഴി നഷ്ടപ്പെട്ട നിധി തിരിച്ചു കിട്ടിയത്.പെരുവൃത്ത തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം ഉറങ്ങി കിടക്കുകയായിരുന്നു ഒരു രസം കഴിഞ്ഞ കണ്ണ് തുറന്നപ്പോൾ അരികിൽ കിടന്ന് കുഞ്ഞിനെ കാണാനില്ലായിരുന്നു സങ്കടം പറയാൻ അവൾ ഓടിയെത്തിയത് പോലീസ് സ്റ്റേഷൻ ആണ്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുന്നു.

Leave a Comment