ഈ സംഭവം ആരെയും ഒന്ന് ചിരിപ്പിക്കും…

കുറച്ചുനേരം ഉറങ്ങാം എന്ന് കരുതുമ്പോൾ ആരാ ഇത് രാവിലെ തന്നെ ഇന്ന് ചിന്തയുമായാണ് വാതിൽ തുറന്ന് ഇറങ്ങിയത് മുറ്റത്ത് നിൽക്കുന്ന വെള്ള ഷർട്ടും മുണ്ടും ധരിച്ച ആളിനെ കണ്ടപ്പോൾ ഒരു നിമിഷം അത് മനോഹരേട്ടൻ ആണോ എന്ന് പോലും സംശയിക്കുന്നു. ഇതിനു മുന്നേ ആളിനെ ഇതുപോലെ വെള്ളമുണ്ടോ ഷർട്ടും ധരിച്ച് കണ്ടിട്ടില്ല എപ്പോ കണ്ടാലും നരച്ച ഒരു കാവ്യമുണ്ടാകും വേഷം.

   

അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ വിളിച്ചപ്പോഴാണ് ആയുർവേകം ആണെങ്കിലും ഇടക്ക് കാണുമ്പോൾ കൈമാറാനുള്ള ചിരി അല്ലാതെ ഒരു വാക്ക് പോലും രണ്ടാളും പരസ്പരം സംസാരിച്ചിട്ടില്ല. പറ്റുമെങ്കിൽ ഒരു ഓട്ടം പോകാൻ വരുമോ എപ്പോഴും ഉള്ള ആ ചിരിയോടെ മനോഹരം താഴ്ത്തി ചോദിച്ചപ്പോഴാണ് താൻ ചിന്തയിൽ നിന്നും ഉണർന്നത് ഇന്നൊരു കല്യാണം ഉണ്ടായിരുന്നു ഞായറാഴ്ച ആയതുകൊണ്ടാകും ഒരു മണിക്കൂർ നിന്നിട്ടും ഒരു ബസ് പോലുമില്ല.

ഞായറാഴ്ച എന്നും താമസിച്ചില്ലേ ഉണരാറുള്ളൂ അതുകൊണ്ട് വേറെ ഒന്നും രണ്ടു വണ്ടി നോക്കി ഞായറാഴ്ച ആയതുകൊണ്ട് വരാൻ ആർക്കും താല്പര്യം ഇല്ല. അത് പറഞ്ഞ് അദ്ദേഹം ദൈനികയുമായിട്ടാണ് എന്നെ നോക്കിയത് അതിനെന്താ ചേട്ടാ ഞാൻ വരാലോ? ഞാൻ അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു.

വേഗം ആയിക്കോട്ടെ അല്ലേ മുഖത്തത്തിന് എത്താൻ പറ്റില്ല അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഇതുവരെ കാണാത്ത ഒരു സന്തോഷം ഞാൻ കണ്ടിരുന്നു ഒരു അഞ്ചുമിനിറ്റ് ചേട്ടൻ കയറിയിരിക്കുകയാണ് ഞാനത് പറഞ്ഞു പല്ലുതേക്കാനും കുളിക്കാനും ആയി പോകുമ്പോഴും അദ്ദേഹം മുറ്റത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=eHWJ-Es1mXE