ഈ ഗൾഫുകാരൻ വിവാഹം കഴിച്ചത് ആരെന്നു കണ്ടാൽ ആരും ഞെട്ടിപ്പോകും…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും ജീവിതത്തിൽ നടക്കുക.അതോ ചുഴിയിൽ പെട്ടതാണോ അനൗൺസ്മെന്റ് വീണ്ടും കണ്ണടച്ചു ഓർമ്മകൾ പെയ്തു തുടങ്ങി ഒരുപാട് പ്രതീക്ഷകളുടെ നാട്ടിൽ പോയത് എന്റെ ഉമ്മ ഈ ഗൾഫുകാർക്ക് ഒന്നും ഇപ്പോൾ ആരും പെണ്ണ് കൊടുക്കുന്നില്ല. പിന്നെ എന്നിട്ട് ഗൾഫ് പെണ്ണ് കെട്ടാതെ നടക്കാണല്ലോ നിങ്ങളോട് പറഞ്ഞാൽ ജയിക്കൂല്ല ഏതായാലും ഞാൻ ഇന്ന് വന്നു കയറിയല്ലോ നമുക്ക് നോക്കാൻ.

   

വെറുതെ നോക്കിയാൽ പോര ഈ പോകുമ്പോൾ എനിക്ക് ഇവിടെ ഒരു തുണ വേണം ഈ പുരയിൽ ഇങ്ങനെ ഒറ്റക്കുള്ള ജീവിതം മടുത്തു തുടങ്ങിയ പെണ്ണുകാണൽ ആണ് ഏതായാലും ഇന്നത്തോടെ ഒരു അവസാനം ആകും എന്ന് മനസ്സ് പറയുന്നുണ്ട്. വീട് വെച്ചത് അന്ന് ഉപ്പയുടെ നല്ലൊരു തീരുമാനമായിരുന്നു അല്ലെങ്കിൽ ഇന്ന് ഉമ്മ തീരെ ഒറ്റപ്പെട്ടു പോകുമായിരുന്നു. ഉപ്പയുടെ ഏറ്റവും ചെറിയ അനിയന് ബുദ്ധിമാന്ദ്യമാണ് എന്നെക്കാൾ രണ്ടുമൂന്നു വയസ്സ് കൂടുതലാണ്.

എന്നപേരിൽ അവന്റെ ഭാഷയിൽ സർപ്പു നടൻ പിന്നെ പിന്നെ എല്ലാവരും അത് തന്നെ വിളിച്ചു തുടങ്ങി. അവൻ ഉമ്മാക്ക് നല്ലൊരു സഹായിയാണ് എപ്പോഴും ഇവിടെ തന്നെ ആവും ബ്രോക്കർ നാസർക്കാരുടെ കൂടെ ആ വീട്ടിൽ ചെന്ന് കയറുമ്പോൾ നല്ല സ്വീകരണമാണ് ലഭിച്ചത്. നിനക്കിഷ്ടപ്പെട്ടോ? പെണ്ണ് വെള്ളം തന്ന് പോയതേയുള്ളൂ ബ്രോക്കർക്ക് എന്നെക്കാൾ തുടക്കം കുറച്ച് കളർ കുറവാണെങ്കിലും എനിക്കിഷ്ടായി.

വല്ലതും മിണ്ടാനും പറയാനും ഒക്കെ ഉണ്ടെങ്കിൽ ആയിക്കോട്ടെ അതൊന്നും വേണ്ടെങ്കിലും അത്എനിക്ക് കുട്ടിയെ ഇഷ്ടമാണെങ്കിലും ഉമ്മാക്ക് ഇഷ്ടമായാൽ മാത്രമാണ് ഇത് നടക്കുകയുള്ളൂ. നീയാണോ ഉമ്മയാണോ കെട്ടുന്നത് ഞാൻ ഗൾഫുകാരൻ അല്ലേ അതുകൊണ്ട് കൂടുതലും ജീവിക്കേണ്ടത് എന്റെ ഉമ്മയുടെ കൂടെയാണ് അപ്പോ പിന്നെ എന്നെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടതും ഉമ്മയല്ലേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.