ഈ പെൺകുട്ടിക്ക് ജയിൽവാസം നൽകിയത്…

ജയിൽവാസം എന്നത് ഒറ്റപ്പെടലിന്റെ നാളുകൾ തന്നെയായിരിക്കും നാം ചെയ്ത തെറ്റിന്റെ പേരിൽ അല്ലെങ്കിൽ നാം ചെയ്യാതെ പോയ തെറ്റിന്റെ പേരിൽ പലപ്പോഴും ജൈവനുഭവിക്കുന്നത് സർവ്വസാധാരണമാണ് ചെയ്ത തെറ്റിനും ചെയ്യാത്ത തെറ്റിനും ഒത്തിരി ആളുകൾ അനുഭവിക്കുന്നുണ്ട് അവരുടെ ജീവിതത്തിൽ പിന്നീട് അങ്ങോട്ട് വളരെ വലിയ ശൂന്യതയായി അനുഭവപ്പെടുക പലപ്പോഴും കഴിഞ്ഞു വരുന്ന വ്യക്തികളെ കുടുംബങ്ങളിൽ നിന്ന് പോലും അകറ്റുന്ന സാഹചര്യങ്ങൾ ഉണ്ട്.

   

അത്തരത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയും അവിടെ അവളുടെ ജീവിതത്തിൽ അതിനുശേഷം ഉണ്ടായ പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും ആണ് വളരെ രസകരമായ രീതിയിൽ ഇവിടെ ചെറിയ കഥയായി അവതരിപ്പിച്ചിരിക്കുന്നത്. എന്റെ പുറത്തിറങ്ങി ക്കുള്ള വാതിൽ തുറന്നു ഒരുങ്ങി പുറത്തിറങ്ങിയ സുഗനിക്ക് പുറത്തേക്കുള്ള നോട്ടം ആണെന്ന് മനസ്സിലായി ആരും തന്നെ കൊണ്ടുപോകുന്നതിന് വന്നിട്ടില്ല. എങ്കിലും വെറുതെ ഒരു പ്രതീക്ഷ ആരുമില്ല ആരും വന്നിട്ടില്ല.

ജയിൽ പോലും അവളെ കാണുന്നതിന് ആരും തന്നെ വന്നിട്ടില്ല. സുഖനിദ്ര ജയിലിൽ നിന്ന് ഒന്നാം ദിവസം തന്റെ സാധനങ്ങളടങ്ങിയ തുണിസഞ്ചി ഇറക്കി പിടിച്ചുമാറോട് ചേർത്ത് പിടിച്ചത് തൊട്ടരിലുള്ള ഓട്ടോ സ്റ്റാൻഡിൽ പോയി.നോട്ട് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അവളുടെ കയ്യിൽ ജയിലിൽ ജോലി ചെയ്താൽ പണം കയ്യിൽ ഉണ്ടായിരുന്നു അത് അവൾ മുറുകെ.

പിടിച്ചു കൊണ്ടാണെന്ന് നടക്കുന്നത് യാന്ത്രികമായിരുന്നു അവളുടെ ആ നടത്തം തികച്ചും ലക്ഷ്യമില്ലാതെ ഒരു നടത്തും അലസമായ കാലയടികൾ പാതി തളർന്ന മുടിയിഴകൾ നിർവികാരമായമുഖഭവം. ആദ്യം എന്തെങ്കിലും കഴിക്കണം എന്നായിരുന്നു അവരുടെ വിചാരം.ജയിലിലെ ഭക്ഷണം സ്വാദിഷ്ടമാണെങ്കിലും സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=LNhH4VcVp78

Leave a Comment