ഈ പെൺകുട്ടി തന്റെ സഹോദരനെ വേണ്ടി ചെയ്തത് കണ്ടാൽ ആരും ഞെട്ടും..

നാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ച 11 വയസ്സായ പെൺകുട്ടി ധീരതയെ നാട്.11 വയസ്സാണ് അവളുടെ അഭിപ്രായം സ്വന്തം സഹോദരന്റെ പ്രാണൻ എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ് ആ കൊച്ചു പെൺകുട്ടികളാണ് സംഭവം ഒക്ടോബർ നാലിനായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തരത്തിലെ സൗരവർ ജില്ലയിലെ രാഖി എന്ന പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തുകയാണ്.

   

നാടും നാട്ടുകാരും സഹോദരൻ രാഘവനെ വല്യ മൃഗത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ ശ്രമങ്ങളുടെ പേരിൽ ധീരതയ്ക്കുള്ള അവാർഡ് അവർക്കു നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ ധ്യാനത്തിലെ ഫാമിൽ നിന്നും വീട്ടിലേക്ക് വൈകുന്നേരം മടങ്ങിവരുമ്പോഴാണ് രാഖിയുടെ സഹോദരൻ രാഗവനെ പുള്ളി ആക്രമിക്ക ശ്രമിച്ചത്. കുഞ്ഞ് സഹോദരനെ ലക്ഷ്യമാക്കി പുള്ളി പാഞ്ഞു.

വരുന്നത് കണ്ടപ്പോൾ രാജി തന്റെ ശരീരം കൊണ്ട് കുഞ്ഞനിയനെ പൊതിഞ്ഞു പിടിച്ചു അതോടെ ശരീരത്തിന് പിന്നിൽ നിന്നും പുള്ളിപ്പുലി അക്രമിച്ചു എന്നിട്ടും അവൾ അനിയന്റെ മേലുള്ള പിടിവിട്ടില്ല. സംഭവം കണ്ടുകൊണ്ടു വന്ന കുട്ടികളുടെ അമ്മ നിലവിളിച്ചത്തിന് തുടർന്നാണ് പുള്ളിപ്പുലി ആക്രമണം അവസാനിപ്പിച്ച് പോയത്.

തലയ്ക്കും കൈകളിലും ഗുരുതരമായി പരിക്കേറ്റ രാഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ഈ പെൺകുട്ടിയുടെ പ്രവർത്തികൾ നിറഞ്ഞതായതുകൊണ്ട് തന്നെ ഈ പെൺകുട്ടിക്ക് ധീരതയുടെ അവാർഡ് നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തിരിക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.