ഒരു പെണ്ണിനെ ജീവിതത്തിലേക്ക് ഏറ്റവും വലിയ നിർണായകമായ ഒരു ഘട്ടമാണ് അവരുടെ വിവാഹം. ശരിയായ സമയത്ത് ഒരു പെൺകുട്ടിയെ വിവാഹം എന്ന ജീവിതത്തിലേക്ക് കയറിച്ചെല്ലുന്നതാണ് ഏതൊരു മാതാപിതാക്കളുടെയും മതിയായ ആഗ്രഹം. അത്തരത്തിൽ വിവാഹം എന്ന ജീവിതത്തിലേക്ക് കയറിച്ചെല്ലുന്ന അനു എന്ന ഒരു യുവതിയെയാണ് ഇതിൽ കാണുന്നത്. രണ്ടു ചേച്ചിമാർക്കും ഒരു ചേട്ടനും അനിയത്തി കുട്ടിയായിരുന്നു അനു.
സാധാരണ കുടുംബത്തിൽ ജനിച്ച അനുവിന്റെ അച്ഛൻ വളരെ പെട്ടെന്ന് തന്നെ അവരിൽ നിന്ന് വിട്ടുപോയതിനാൽ കുടുംബഭാരം ചേട്ടന്റെ തലയിൽ ആവുകയും അതിനാൽ തന്നെ ചേട്ടനെ ഇനി ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവൾ അവളുടെ പഠനം നിർത്തി വീട്ടിൽ തന്നെ ട്യൂഷനും മറ്റും കാര്യങ്ങളുമായി പോവുകയായിരുന്നു. ആയിടക്കാണ് പെട്ടെന്ന് ഒരു വിവാഹാലോചന അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
മൂത്ത രണ്ടു പെൺമക്കളുടെ കല്യാണം കഴിച്ചതിന്റെ കടങ്ങൾ ബാക്കിനിൽക്കുന്നതിനാൽ തന്നെ അനുവിന്റെ കല്യാണം ഒന്നും അവളുടെ അമ്മയും സഹോദരനും നോക്കിയിരുന്നില്ല. ആ സമയത്താണ് ഇങ്ങനെ ഒരു കല്യാണ ആലോചന അവരുടെ മുന്നിലേക്ക് വരുന്നത്. ചെക്കനെ വിസ തീരാറായെന്നും കുറെ നടന്നിട്ടും പെണ്ണ് കിട്ടാതെ ആയപ്പോൾ ഇങ്ങനെയൊരു പെണ്ണ് ഇവിടെയുണ്ടെന്നറിഞ്ഞ് വന്ന് കണ്ട് അവളെ ഇഷ്ടപ്പെട്ടു. ഈയൊരു കാര്യം അമ്മ തന്നെ മൂത്ത മകനോട് പറയുന്നു.
അതുമാത്രമല്ല ഈ കല്യാണം നമുക്ക് വളരെ പെട്ടെന്ന് തന്നെ നടത്തണമെന്നും അമ്മ തന്റെ മകനോട് പറയുകയാണ്. എന്നാൽ ഇത്ര ധൃതിപിടിച്ച് 15 ദിവസത്തിനുള്ളിൽ എന്തിനാണ് വേഗത്തിൽ കല്യാണം നടത്തുന്നത് എന്നായിരുന്നു മകന്റെ മറുപടി. എന്നാൽ അമ്മയുടെ നിർബന്ധപ്രകാരം വരനെ കാണാതെ തന്നെ ചേട്ടനും ഈ ഒരു കല്യാണം ഉറപ്പിക്കുകയാണ് ഉണ്ടായത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.