ഇന്നത്തെ കാലത്ത് വൃദ്ധരായവരെ നോക്കാൻ പ്രയാസം നേരിടുന്ന ഒരു സമൂഹത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് പ്രായമായവരെ പരിഗണിക്കാതിരിക്കുകയും അവരെ വേണ്ടത്ര ശുശ്രൂഷിയും ചെയ്യുന്നവർ ഇന്ന് വളരെ കുടുംബങ്ങളിൽ പോലും അത്തരത്തിൽ ഒത്തിരി പ്രായമായവർ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നത് കാണാൻ സാധിക്കും എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു പെൺകുട്ടി ചെയ്ത അതായത്.
ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വൃദ്ധയായ സ്ത്രീയോട് ഒരു പെൺകുട്ടി ചെയ്ത വളരെയധികം കരുണ നിറഞ്ഞ ഒരു പ്രവൃത്തിയാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് ഇത് ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെയുള്ളവർ ഉണ്ടോ എന്ന് പോലും നമ്മൾ സംശയിച്ചു പോകുന്നതായിരിക്കും. ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരം ലൂസി എന്താണ് ചെയ്തതെന്ന് ലണ്ടനിലെ ഒരു ഫ്ലാറ്റ് ആണ് താമസിക്കുന്നത്.
തൊട്ടടുത്തുള്ള അയൽക്കാരെ പോലെ തന്നെ ജോലിയും മറ്റുമൊക്കെയായി വളരെ തിരക്കുള്ള ജീവിതമായിരുന്നു ലൂസിക്ക് എങ്കിലും ലൂസി തന്റെ അയൽക്കാരിയെ ശ്രദ്ധിച്ചു ഒരു വൃദ്ധ വർഷങ്ങളായി അവർ ഫ്ലാറ്റിൽ താമസിക്കുന്നു ഇതുവരെ ആരും അവരെ കാണാൻ വന്നിട്ടില്ല ആരെയും അവർ ഫ്ലാറ്റിൽ അകത്തേക്ക് കയറ്റിയിട്ടുമില്ല. വളരെ ക്ഷീണിതയായ അവർ മുഷിഞ്ഞ വസ്ത്രമാണ് ധരിക്കാറ്. ആഴ്ചയിലൊരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത്.
എന്തെങ്കിലും സഹായം വേണമോ എന്ന് ലൂസ് ചോദിച്ചെങ്കിലും അവർ മറുപടി പറഞ്ഞില്ല പ്ലാറ്റിനുള്ളിൽ അവർ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ എന്താണ് ഇവരുടെ വിഷമം. എന്തായാലും മറ്റുള്ളവരെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ലൂസി തയ്യാറായില്ല ഒരു ദിവസം ലൂസി വാതിൽ തള്ളി തുറന്നു ഫ്ലാറ്റിന്റെ അകത്തു കയറി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=LbRvH-Uwktk&t=2s