പ്രസവശേഷം ഈ പെൺകുട്ടി ഭർത്താവിൽ നിന്ന് നേരിട്ട് എന്താണെന്ന് അറിഞ്ഞാൽ ആരും ഞെട്ടും..

ഇന്നത്തെ കാലത്ത് സ്ത്രീകളിലെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് പെൺകുട്ടികൾ ആയാലും സ്ത്രീകളായാലും ഇന്ന് ഒത്തിരി വെല്ലുവിളികളാണ് അതിജീവിക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റങ്ങളും അതുപോലെ തന്നെ അവരെ പീഡിപ്പിക്കലും എല്ലാം ഇന്ന് വളരെയധികം നടക്കുന്നത് കാണാൻ സാധിക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ വളരെയധികം ശക്തിയോടെ കൂടി തിരിച്ചടിക്കണമെന്നാണ് പറയാനുള്ളത്.

   

സ്ത്രീകൾക്ക് അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി ഇന്ന് ഒത്തിരി സങ്കടനകളും മറ്റും നമ്മുടെ സമൂഹത്തിൽ ഉണ്ട് ഇത്തരം സംഘടനകളിലൂടെ നമുക്ക് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി പോരാടുന്നതിന് സാധിക്കുന്നതാണ് ഇവിടെ കല്യാണം കഴിഞ്ഞ് ഒരു പെൺകുട്ടിക്ക് ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ പറയുന്നത് ഈ പെൺകുട്ടി പ്രസവിച്ചതിനു ശേഷം സംഭവമാണ്.

ഇന്നത്തെ കാലത്ത് ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് സർവ്വസാധാരണമായി മാറിയിരിക്കുന്നു ഒരു കാര്യമാണ് ഇതിനെ നിരവധി കാരണങ്ങൾ പറയാനും ഉണ്ടാകും എന്നാൽ ഇത്തരത്തിൽ ചെറുതായിട്ട് തന്നെ വിവാഹം കഴിക്കുന്നത് അവരുടെ മനസ്സിനെയും അതുപോലെ ശരീരത്തെയും വളരെ ദോഷകരമായി ബാധിക്കുന്നതായിരിക്കും അതുപോലെ ആ സന്ദർഭങ്ങളിൽ ഭാർഗിക പീഡനങ്ങളും അതുപോലെ സ്ത്രീധന പീഡനങ്ങളും എല്ലാം ഇന്ന് വളരെയധികം നടന്നുവരുന്നതായി കാണുന്നു.

ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികൾ എന്തായാലും ശക്തരായി തിരിച്ചടിക്കണം എന്നാണ് പറയാനുള്ളത് പെൺകുട്ടികൾ ഇതിനെതിരെ പോരാടണം എന്നാൽ മാത്രമേ നമ്മുടെ സമൂഹത്തിൽ ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സാധ്യമാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങൾ വളരെയധികം ശ്രദ്ധിക്കണം എന്ന് തന്നെയാണ് പറയാനുള്ളത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല വെല്ലുവിളികളെയും നേരിടേണ്ടത് നമ്മുടെ മനസ്സിനെ കരുത്ത് പകർന്നുകൊണ്ടേയിരിക്കണം അപ്പോൾ മാത്രമേ സ്ത്രീകൾക്ക് വെല്ലുവിളിയിൽ നിന്ന് രക്ഷ നേടുന്നതിന് സാധിക്കുകയുള്ളൂ തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=JTY6PKMD-i4