ഈയൊരു സൂത്രം മതി ഫാനിന്റെ കാറ്റ് പഴയതിനേക്കാളും ഇരട്ടിയാക്കാൻ..

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഫാനുകൾ. ഫാനില്ലാത്ത ജീവിതം തന്നെ ഇല്ലെന്ന് പറയാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ചൂട് കൂടിക്കൂടി വരുന്ന ഈ നാളുകളിൽ ഫാൻ ഇല്ലാതെ ഒരു മിനിറ്റ് പോലും ഒരാൾക്ക് പോലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് കാണുന്നത്. എന്നാൽ ഒരു ഫാൻ വാങ്ങി അത് കുറെനാൾ ഉപയോഗിച്ചു കഴിയുമ്പോൾ പലപ്പോഴും ഫാനിന്റെ കാറ്റ് കുറഞ്ഞു വരുന്നതായി കാണുന്നതാണ്.

   

ഇത്തരത്തിൽ ഫാനിന്റെ കാറ്റ് കുറഞ്ഞു വരുമ്പോൾ വളരെയധികം ബുദ്ധിമുട്ടാണ് അത് സൃഷ്ടിക്കുന്നത്. ഫാന് ദീർഘകാലം ഉപയോഗിക്കുമ്പോൾ അതിന്റെ കപ്പാസിറ്റർ കേടു വരുമ്പോൾ ആണ് ഇത്തരത്തിൽ ഫാനിന്റെ കാറ്റ് കുറഞ്ഞു വരുന്നത്. ഇങ്ങനെ ഫാനിന്റെ കാറ്റ് അടിക്കടി കുറഞ്ഞു വരുമ്പോൾ അതിന്റെ കപ്പാസിറ്റർ മാറ്റിവയ്ക്കുക എന്നുള്ളതാണ് ഏറ്റവും മികച്ച പോംവഴി.

കപ്പാസിറ്റർ പുതിയത് വയ്ക്കുമ്പോൾ ഫാൻ പഴയതിനേക്കാളും സൂപ്പറായി തന്നെ കാറ്റ് നൽകുന്നതാണ്. എന്നാൽ എത്ര തന്നെ പുതിയ കപ്പാസിറ്ററുകൾ ഫിറ്റ് ചെയ്താലും പലപ്പോഴും ഫാനിന്റെ കാറ്റ് കൂടണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ നമുക്ക് ഫാനിന്റെ കാറ്റ് കൂട്ടിയെടുക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്.

ഈയൊരു റെമഡി അപ്ലൈ ചെയ്യുകയാണെങ്കിൽ ഫാനിന്റെ കാറ്റ് കൂട്ടിയെടുക്കാനും അതുവഴി കറന്റ് ബില്ല് കുറയ്ക്കാനും സാധിക്കുന്നതാണ്. അതിനായി ഫാനിന്റെ ലീഫിൽ ആണ് നാം ഈ ടെക്നിക്ക് യൂസ് ചെയ്യേണ്ടത്. ഇലക്ട്രിഷ്യന്മാർ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ടെക്നിക് കൂടിയാണ് ഇത്. കൂടാതെ വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ടെക്നിക്ക് കൂടിയാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.