മകളെ തുറക്കുന്നതിന് വേണ്ടി ഈ അച്ഛൻ പാടിയ പാട്ട് വൈറലാകുന്നു..

സോഷ്യൽ മീഡിയകളിൽ നിരവധി വീഡിയോകൾ അത്തരത്തിൽ വയറിലാകുന്ന ഒരു വീഡിയോയാണിത് കുഞ്ഞുമകളും വേണ്ടി പാട്ടുപാടുന്ന അച്ഛനുമാണ് വീഡിയോയിൽ ഉള്ളത്. അച്ഛന്റെ പാട്ട് കേട്ട് കുഞ്ഞുമകളുടെ ക്യൂട്ട് ആയുള്ള പ്രതികരണമാണ് വീഡിയോ വൈറലാകാൻ കാരണം ഏവരുടെയും ഹൃദയം കവർന്ന വീഡിയോയാണിത് ഈ പാട്ടിനും അതുപോലെ ഈ പാട്ട് പാടി അച്ഛനും.

   

ആശംസകൾ നേർന്നുകൊണ്ട് ഒത്തിരി ആളുകൾ ഒരു ഉദ്രാസനം നേടുന്നുണ്ട് ഇങ്ങനെ എല്ലാമാരും മക്കളെ പാട്ടുപാടി ഉറക്കുകയും അതുപോലെ തന്നെ അവരുടെ വളർച്ചയും നല്ല രീതിയിൽ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ആശംസിക്കുന്നുണ്ട് . അച്ഛൻ മകൾക്ക് വേണ്ടി വളരെ രസകരമായി നല്ല പാട്ടുകൾ പാടി കൊടുക്കുന്നുണ്ട്.

വലുതാകുമ്പോൾ ഈ മകളും നല്ലൊരു പാട്ടുകാരിയായി മാറും എന്നും ഒത്തിരി ആളുകൾ ആശംസിക്കുന്നുണ്ട് നിരവധി ആശംസകൾ ആണ് അതുപോലെ തന്നെ പ്രാർത്ഥനകളും ആണ് ഒത്തിരി ആളുകൾ ഈ കുടുംബത്തിനും അച്ഛനും മകൾക്ക് വേണ്ടി എഴുതുന്നത്. എത്ര മനോഹരമായിട്ടാണ് ഈ പാട്ടുകൾ പാടുന്നത് എന്നും വളരെയധികം ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. ഇത്തരത്തിൽ മനോഹരമായ ഈ പാട്ട് പാടുന്ന അച്ഛന്റെ മകളും നല്ല രീതിയിൽ തന്നെ പാട്ടു പാടുമെന്ന് ഒത്തിരി ആളുകൾ ആശംസിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment