ഈ സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വം.

പ്രായമാകുമ്പോൾ ശരീര വേദനകൾ സ്വാഭാവികം ആയിട്ടുള്ള ഒന്നാണ് എന്നാൽ അതിനെ അവഗണിക്കുന്നതും ഇന്ന് സർവസാധാരണമാണ് ഒത്തിരി വേദനകൾ വരുമ്പോൾ മാത്രമാണ് പലരും ഡോക്ടറെ സമീപിക്കുന്നത്. അത്തരത്തിൽ വൃദ്ധയായ ഒരു സ്ത്രീ ഡോക്ടറെ സമീപിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ പങ്കുവെക്കുന്നത്.വൃദ്ധരായവർക്ക് ശരീര വേദനകൾ സർവ്വസാധാരണമായ ഒരു കാര്യമാണ് എന്നാൽ ഇവിടെ ഈ വൃദ്ധയായ അതായത് 91 വയസ്സുള്ള അമ്മമ്മയുടെ ജീവിതത്തിൽ സംഭവിച്ചത്.കഠിനമായ വയറുവേദനയെ തുടർന്ന് ഹോസ്പിറ്റൽ എത്തിയതായിരുന്നു ആ 91 വയസ്സുള്ള വൃദ്ധ.

   

സംശയം തോന്നി എത്ര എടുത്ത് ഡോക്ടർ ആ സത്യം മനസ്സിലാക്കി. അതെ ആ പത്താം രാത്രിയാണ് സഹായമില്ലാതെ ഒന്ന് എണീറ്റ് നടക്കാൻ പോലുമാകാത്ത അവസ്ഥയിൽ ഗർഭിണി ആകേണ്ടി വന്ന സ്റ്റെല്ലാ 91 കാരിയുടെ കഥയാണ് ഇത്. ഗുരു വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതിമാർ ഉണ്ടാകാനിടയില്ല. അതുപോലെതന്നെ പ്രസവിച്ചു മുലയൂട്ടണം എന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാകില്ല. എന്നാൽ ഈശ്വരൻ എല്ലാവർക്കും ആഗ്രഹം സഫലീകരിച്ചു . അങ്ങനെ ഒരു നിർഭാഗ്യ ജീവിതമായിരുന്നു സ്റ്റെല്ലായുടെയും ഭർത്താവ് മാനുവൽ.

ഇരുപതാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചവർ ആയിരുന്നു സ്റ്റെല്ല യും മാനുവലും ഇരുവീട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് ആ ചെറുപ്രായത്തിൽതന്നെ വീടും നാടും ഉപേക്ഷിക്കേണ്ടിവന്നു ആ ദമ്പതികൾക്ക്. ഒരു കുഞ്ഞുണ്ടായാൽ വീട്ടുകാരുടെ എതിർപ്പ് മാറും എന്ന് എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചു. എന്നാൽ വിധി അവർക്ക്u എതിരായിരുന്നു.ഒരു കുഞ്ഞിന് ജന്മം നൽകാൻ സ്റ്റെല്ലക്ക് ആകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. അങ്ങനെ വർഷങ്ങൾ കടന്നുപോയി 70 വർഷത്തെ ദാമ്പത്യത്തിനു ഒടുവിൽ തന്റെ തൊണ്ണൂറാം വയസ്സിൽ മാനുവൽ സ്റ്റെല്ലയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങി.

പിന്നീടുള്ള സ്റ്റെല്ലയുടെ ജീവിതം ഒറ്റയ്ക്കായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു അപകടം പറ്റിയ സ്റ്റെല്ലയെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. പ്രാഥമിക പരിശോധനയിൽ കാലിന് പൊട്ടൽ ഉണ്ടായിരുന്നത് പ്ലാസ്റ്റർ ഇട്ടു. എന്നാൽ തനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നു എന്ന് തന്നെ പറഞ്ഞതിനെ തുടർന്ന് എക്സ്റേ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. എക്സ്റേ റിസൾട്ട് ഡോക്ടർ ആദ്യം കരുതിയത് സ്റ്റെല്ലയുടെ വയറിൽ ഒരു ട്യൂബർ ഉണ്ടെന്നായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *