ഈ ആനയുടെ നന്ദി പ്രകടനം ആരെയും അതിശയിപ്പിക്കും…

പലപ്പോഴും നമുക്ക് കേട്ടിരിക്കും ആനകൾ നാട്ടിലേക്ക്ഇറങ്ങിവരുന്നത് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.നാട്ടിലേക്ക് വന്ന ഒരു ആനക്കൂട്ടത്തിൽ നിന്ന് ഒരു ആനക്കുട്ടി ഒരു കുഴിയിൽ അകപ്പെടുന്നത് രംഗമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ആനക്കുട്ടി നാട്ടുകാർ ജെസിബിയുടെ സഹായത്തോടെ തിരിച്ചു അമ്മയുടെ അടുക്കലേക്ക് എത്തിക്കുന്നതാണ് ഇതിലൂടെ പറയുന്നത് എങ്ങനെയാണ് ഈ സംഭവം നടന്നത് എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം.

   

നന്ദിയിൽ മനുഷ്യരെക്കാളും ഏറെ മുകളിലാണ് മൃഗങ്ങൾ നായയും ആനയും എല്ലാം സ്നേഹം നൽകിയാൽ തിരിച്ച് അതിന്റെ ഇരട്ടി നൽകുന്നവരാണ് ഇപ്പോൾ ഇതിനു ഉദാഹരണമായിട്ടുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത് അല്പം പഴയ വീഡിയോ ആണ് ഇത് എന്നാണ് സൂചന എന്നാൽ ഇത് വളരെയധികം വൈറലായി മാറുകയാണ്.കുഴിയിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷിച്ച മനുഷ്യരോടുള്ള അമ്മയാണ് യുടെ നന്ദി പറച്ചിലാണ് വീഡിയോയുടെ ഹൈലൈറ്റ്.

ഇന്ന് പലർക്കും ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാഴ്ച തന്നെയായിരിക്കും ചെയ്ത നന്മയ്ക്കു നന്ദി പറയുക എന്നത് എന്നാൽ പലരും ഇന്ന് അതിനെ മറന്നു പോയിക്കൊണ്ടിരിക്കുന്നു. സ്വന്തം ഇഷ്ടങ്ങൾക്ക് താല്പര്യങ്ങൾക്കും മുന്നിൽ നിൽക്കാൻ ആണ് പല ആളുകളും ആഗ്രഹിക്കുന്നത്. എന്നാൽ ഈ അമ്മയാന കുട്ടിയെ രക്ഷിച്ചതിനു ശേഷമുള്ള നന്ദി പ്രകടനം കണ്ടാൽ ആരും അതിശയിച്ചു പോകുന്നതായിരിക്കും.

കാട്ടിലുള്ള മൃഗങ്ങൾക്ക് പോലും ഇത്തരത്തിൽ വളരെയധികം ശാന്തമായും സൗമ്യതയോടും കൂടി നന്ദി പ്രകടിപ്പിക്കാൻ സാധിക്കും. മനുഷ്യർക്ക് മാത്രമല്ല ഇത്തരം നല്ല ശീലങ്ങൾ ഉള്ളത് മൃഗങ്ങൾക്കും വളരെയധികം നല്ല ശീലങ്ങൾ ഉണ്ട് എന്നതിലൂടെ വ്യക്തമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment