ഈ ആനയും പാപ്പാനും നമ്മളെ ഒന്നും ഞെട്ടിക്കും.

ഇന്നത്തെ കാലത്ത് മനുഷ്യരേക്കാൾ സ്നേഹം കൂടുതൽ മൃഗങ്ങൾക്കാണ് എന്ന ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത് അതിനെ സിരവിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയും നമുക്ക് കാണാൻ സാധിക്കും.മനുഷ്യരേക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്ക് ഉണ്ടെന്നു പറയുന്നത് വെറുതെയല്ല. അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ. മലയാളപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

   

ആനയുടെ സമീപം കിടന്നുറങ്ങുകയാണ് സാമ്പാർ കുറേനേരം ആന തല്ലി പ്രിയപ്പെട്ടവരെ ഉറക്കത്തിൽ കാവൽ. കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു. പാമ്പൻ ഉറങ്ങുന്നതിന് അടുത്ത് അയാളോട് ചേർന്ന് കിടന്നു. രണ്ടുപേരും സുഖമായി ഉറങ്ങുന്നു ചിത്രങ്ങളിൽ കാണാം. മണികണ്ഠൻ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാതെ ആണ് രാജൻ കിടക്കുന്നത്. ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും പാപ്പാനും.

തമ്മിലുള്ള സ്നേഹം. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മൃഗങ്ങൾ സ്നേഹം നൽകുകയാണെങ്കിൽ അത് ഇരട്ടിയായി തിരികെ നൽകുന്നവരാണെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്ന മനുഷ്യരേക്കാൾ നന്ദി സ്നേഹം ഉള്ളത് മൃഗങ്ങൾക്ക് ആണ് എന്നും അപ്പ അതെ തിരികെ നൽകുന്നതിൽ വളരെയധികം സന്തോഷം കാണിക്കുന്നതെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നുണ്ട്.

മാത്രമല്ല നിറമോ പണവും സൗന്ദര്യം നോക്കാതെ സ്നേഹിക്കാൻ അല്ലേലും മൃഗങ്ങൾക്ക് മാത്രമാണ് സാധിക്കുക എന്നും മനുഷ്യർ എപ്പോഴും പണത്തിനും മറ്റൊരു പേരിൽ ഇപ്പോഴും മനുഷ്യരെ തന്നെ വേർതിരിക്കുന്ന അവരാണെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment