ഈ ആനയുടെയും പാപ്പാന്റെയും സ്നേഹം വളരെയധികം ഞെട്ടിക്കും.

പലർക്കും ആന എന്ന് കേൾക്കുമ്പോൾ ഒരു വികാരമാണ് എന്നാൽ മറ്റു ചിലർക്ക് ആന എന്ന് കേൾക്കുമ്പോൾ വളരെയധികം ഭയാനകം ആയ ഒരു മൃഗമായാണ് കണക്കാക്കുന്നത്. അതിനു ശരിവെക്കുന്ന ഇന്ന് ഒത്തിരി സംഭവങ്ങൾ നമ്മുടെ ഇടയിൽ നടക്കുന്നുണ്ട്. എന്നാൽ അതിനെ എല്ലാം ഇല്ലാതാക്കുന്ന ഒന്ന് തന്നെയായിരിക്കും ഈ ആനയുടെയും പാപ്പാന്റെയും സ്നേഹം ഇവർ രണ്ടുപേരും ഉള്ള സ്നേഹം കണ്ടുകഴിഞ്ഞാൽ നമുക്ക് വളരെയധികം സന്തോഷം തോന്നുന്നതായിരിക്കും. മനുഷ്യനെക്കാൾ സ്നേഹവും.

   

നന്ദിയും മൃഗങ്ങൾ ഉണ്ടെന്നു പറയുന്നത് വെറുതെയല്ല അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങൾ ആണ് വൈറലാവുന്നത് ആനയുടെ സമീപം കിടന്നുറങ്ങുകയാണ് തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിലേക്കാവൽ കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു. പാപ്പൻ ഉറങ്ങുന്നതിന്റെ.

അടുത്ത് അയാളോട് ചേർന്ന് കിടന്നു രണ്ടുപേരും സുഖമായി ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാം മണികണ്ഠനെ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാതെയാണ് രാജൻ കിടക്കുന്നത് ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

നമ്മുടെ കേരളത്തിൽ ഒത്തിരി ആനപ്രേമികൾ ഉണ്ട് അവർക്കെല്ലാം ഇവർ വളരെയധികം സന്തോഷം നൽകുന്നത് തന്നെയായിരിക്കും. ആനകൾ ഇന്നും എപ്പോഴും മനുഷ്യനെ വളരെയധികം കൗതുകം തോന്നുന്ന ഒന്നുതന്നെയായിരിക്കും. ഇന്ന് നിരവധി വീഡിയോകളാണ് ആനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment