ഈ നായയുടെ പ്രവർത്തി ആരെയും ഒന്ന് ഞെട്ടിക്കും…

എല്ലാദിവസവും ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന യജമാനൻ നായയുടെ പ്രവർത്തി കണ്ടു ഞെട്ടി സ്നേഹത്തിന്റെ കഥകൾ നിങ്ങൾ മുൻപ് കേട്ടിട്ടുണ്ട് വ്യത്യസ്തമായ ഒരു നായയുടെ പ്രവർത്തിയാണ്നമുക്കിവിടെ കാണാൻ സാധിക്കുന്നത്.ഈ സംഭവം നടന്നത് ബ്രസീലിലാണ് ബ്രസീലിയൻ ചേരിയിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞുതിരിഞ്ഞിരുന്ന ഒരു നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു.

   

അങ്ങനെ ആ യുവതി നായയെ ഏറ്റെടുക്കുകയും അതിന് സംരക്ഷിക്കുകയും ചെയ്തു.ആ യുവതി രാത്രിയിൽ ഉറക്കം ഉണർന്ന് നോക്കിയപ്പോൾ തന്റെ നായയെ കാണാൻ കഴിഞ്ഞില്ല രാവിലെ നോക്കുമ്പോൾനായ വീട്ടിൽ തിരിച്ചെത്തിയിരുന്ന് എന്നാൽ അവൻ വളരെയധികം ക്ഷീണിതനായി കാണപ്പെടുകയും ചെയ്തു.യുവതി പിറ്റേദിവസം നോക്കിയപ്പോൾ ഇന്നലത്തെ സമയമായപ്പോൾ പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഇത് സ്ഥിരമായപ്പോൾ നായയുടെ പ്രവർത്തിയിൽ തോന്നിയ യുവതി അന്ന് അവനെ പിന്തുടരാൻ തീരുമാനിച്ചു.അങ്ങനെ അതിന്റെ പിറകിൽ പോയ ആ സ്ത്രീ കണ്ടത് കുറച്ചു ദൂരം ചെന്നിട്ട് നായ ഒരു റോഡിന്റെ സൈഡിൽ ആരെയോ കാത്തുനിൽക്കുന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പുതിയയുമായി അവന്റെ അടുത്ത് വരികയും അവനും കഴിക്കാനുള്ള ഭക്ഷണം നൽകുകയും ചെയ്തു.

അതിനുശേഷം ആ ഭക്ഷണപ്പൊതി കടിച്ചുപിടിച്ചുകൊണ്ട് നായ മറ്റൊരു ചെയ്യുന്നതാണ് കണ്ടത്. അത് അവന്റെ മുന്നിൽ തുറന്നു വച്ച് കൊടുക്കുന്ന കാഴ്ചയും ആണ് നായയെ പിന്തുടർന്ന യുവതി കണ്ടത് ഉടൻ നിന്നും കുറച്ചു ഭക്ഷണം കഴിച്ചശേഷം ആ നായ മാറിനിൽക്കുന്നത്. ഇത്തരത്തിലുള്ള സ്നേഹബന്ധം ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയായിരുന്നു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.