ഈ നായയുടെ പ്രവർത്തി ആരെയും ഞെട്ടിക്കും.

വളർത്തുന്ന മൃഗങ്ങൾ നമുക്ക് എപ്പോഴും വളരെയധികം സ്നേഹമുള്ളവരും അതുപോലെ തന്നെ അവർ നമ്മുടെ വളരെ കൂറുകാർ കാണിക്കുന്നവരും ആയിരിക്കും നമ്മുടെ ആവശ്യങ്ങളിലും അവർ നമ്മുടെ സ്നേഹത്തോടുകൂടി പെരുമാറുകയും ചെയ്യുന്നതായിരിക്കും പലപ്പോഴും വളർത്തും മൃഗങ്ങൾ നമുക്ക് വളരെയധികം ആശ്വാസം പകരുന്നവരും സന്തോഷം നൽകുന്നവരും നമ്മോട് കൂടെ കളിക്കുന്നവരും നമ്മുടെ കൂട്ടുകാരും എല്ലാം ആയിത്തീരുന്നത് ആയിരിക്കും.

   

ഇവിടെ കാണാൻ സാധിക്കുന്നത് വളരെയധികംസന്തോഷം പകരുന്ന ഒരു കാര്യം തന്നെയായിരിക്കും നമുക്ക് എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് നോക്കാം.ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ ഭക്ഷണം കൊടുക്കുന്നെങ്കിൽ അത് നായിക തന്നെ കൊടുക്കണം അത് മരിക്കുവോളം അതിന് നമ്മോട് നന്ദി ഉണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത് തുർക്കിയിൽ നടന്ന ഒരു സംഭവമാണ് തുർക്കിയിലെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു.

ഒരുപാട് പേരും ആ നാടകം കാണാൻ ചുറ്റും കൂടിയിട്ടുണ്ട് നാടകം ഗംഭീരമായി നടന്നുകൊണ്ടിരുന്നപ്പോൾ അതിലെ നായകനായ കുതിരപ്പുറത്തു നിന്ന് വീണു വേദന കൊണ്ട് പുളയുന്ന രംഗമുണ്ട് ചുറ്റുമുള്ളവർ ആകാംക്ഷയോടെയാണ് ഈ രംഗം കണ്ടത്. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് എവിടെനിന്നോ ഒരു തെരുവുനായ ഓടിയെത്തി അദ്ദേഹത്തെ നക്കാനും മണപ്പിക്കാനും അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിക്കുന്നത് പോലെ അഭിനയിച്ചവർക്ക് നേരെ കുറയ്ക്കാനും ഒക്കെ തുടങ്ങി.

ആ നായ സംരക്ഷിക്കാൻ നിൽക്കുകയാണ് നടക്കുന്നതെന്ന് മനസ്സിലായില്ല നാടകം മുടങ്ങി ഉടനെ തന്നെ കാര്യം മനസ്സിലായ നു മാൻ പറഞ്ഞു ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയതാണെന്ന് കരുതി എന്നെ രക്ഷിക്കാൻ വന്നതാണ്. നമ്മൾ ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ പോലും അവ നമ്മോട് വളരെയധികം സ്നേഹം കാണിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=sh-fFtCkfLk

Leave a Comment