ഈ നായയുടെ പ്രവൃത്തി ആരെയും ഞെട്ടിപ്പിക്കും.

സഹജീവികളോടുള്ള സ്നേഹം മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കുംഅതുപോലെതന്നെ നമുക്ക് കാണാൻ സാധിക്കും.ഇങ്ങനെയുള്ള പ്രവർത്തികൾ വളരെയധികം നമ്മെ ഞെട്ടിപ്പിക്കും.എല്ലാദിവസവും ഭക്ഷണപ്പൊതി യും കടിച്ച് പിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന് യജമാനൻ. നായ യുടെ പ്രവർത്തി കണ്ട് ഞെട്ടി. നായകളുടെ സ്നേഹത്തിന്റെ കഥകൾ നിങ്ങൾ മുൻപ് കേട്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു നായയുടെ പ്രവർത്തിയാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം.

   

തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഈ സംഭവം നടന്നത് ബ്രസീലാണ് ബ്രസീൽ ചേരിയിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞുതിരിഞ്ഞ ഇരുന്ന് ഒരു നായ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു. അങ്ങനെ ആ യുവതി നായയെ ഏറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തു. ആ നായ തന്റെ പുതിയ യജമാനനുമായി വേഗം ഇണങ്ങി. എന്നാൽ ഒരു ദിവസം ആ യുവതി ഈ രാത്രിയിൽ ഉറക്കം ഉണർന്നു നോക്കിയപ്പോൾ തന്നെ നായയെ കാണാൻ കഴിഞ്ഞില്ല.

എന്നാൽ രാവിലെ നോക്കുമ്പോൾ നായ വീട്ടിൽ തിരിച്ചെത്തിയിരുന്നു. പക്ഷേ അവൻ ചെറുതായിട്ട് ക്ഷീണിച്ചിട്ടുണ്ട് ആയിരുന്നു. ആ യുവതി പിറ്റേദിവസം നോക്കിയപ്പോൾ ഇന്നലത്തെ സമയമായപ്പോൾ പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് സ്ഥിരം ആയപ്പോൾ നായയുടെ പ്രവർത്തിയിൽ തോന്നിയ യുവതി അന്ന് അവനെ പിന്തുടരാൻ തീരുമാനിച്ചു.

അങ്ങനെ അതിന്റെ പിറകെ പോയ ആ സ്ത്രീ കണ്ടത് കുറച്ചുദൂരം ചെന്നിട്ട് പേർ നായ ഒരു റോഡിന്റെ സൈഡിൽ ആരെയോ കാത്തു നിൽക്കുന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പൊതിയുമായി അവന്റെ അടുത്ത് വരികയും അത് അവന്റെ മുന്നിൽ തുറന്നു വച്ചു കൊടുക്കുന്ന കാഴ്ചയുമാണ് നായയെ പിന്തുടർന്ന യുവതി കണ്ടത് . ഉടൻ ആ പൊതിയിൽ നിന്നും കുറച്ച് ഭക്ഷണം കഴിച്ച ശേഷം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment