പലപ്പോഴും ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളാണ് നേരിടേണ്ടി വരുക അതിനെ തരണം ചെയ്ത മുന്നോട്ടു പോവുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമായി നമുക്ക് തോന്നുമെങ്കിലും ജീവിതത്തിൽ അങ്ങനെയാണ് എല്ലായിപ്പോഴും സുഖവും സന്തോഷവും ഉണ്ടാകണമെന്നില്ല. എന്നോട് തന്നെ ദേഷ്യം വെറുപ്പും മാത്രം തോന്നിയാൽ നാളുകൾ ആയിരുന്നു തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്.
ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴി മാത്രം തിരഞ്ഞെടുത്തു രാവിലെ വൈകിട്ട് ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികളായിരുന്നു. ആമുഖങ്ങളിലെ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ പണിപ്പെട്ടു അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിരുന്നവനായിരുന്നു പക്ഷേ ഇങ്ങനെയൊക്കെ ആക്കി.യാത്രക്കാരിൽ ചില സ്ഥിരമായി വരുന്നവരായിരുന്നു.
ടീച്ചർമാർ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവർ തിരിച്ചൊന്നു പുഞ്ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങൾ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് കൂടുതൽ പ്രായം തന്നെ കുറവായതുകൊണ്ട് മറ്റുള്ള ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു ചിലപ്പോൾ എന്റെ പ്രായത്തിൽ തന്നെ അവർക്കും സ്വപ്നങ്ങൾ നഷ്ടമായിരിക്കാം.
രാത്രി എത്രയ്ക്ക് അവസാനത്തെ ട്രിപ്പ് ബസ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടു ടിക്കറ്റെല്ലാം എടുത്തു കൊടുത്തു കഴിഞ്ഞ് പിൻസീറ്റിൽ പോയിരുന്ന് കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്നാൽ ചോദിച്ചു മോന്റെ പേരെന്താ അജ്മൽ.ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് രാവിലെയും വൈകിട്ടും എന്നും ആ ബസ്സിൽ വരുന്ന ആളാണ്. കഷണ്ടി കയറിയ തലയും നരച്ച മീശയും ഒന്നും ശബ്ദമാണ് വേഷം ഒരു പ്ലാസ്റ്റിക് സഞ്ചി തോളിൽ ഇറക്കി വെച്ചിട്ടുണ്ട് യാത്രക്കാരിൽ ഒരാൾ ചേട്ടൻ പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=lWeal7eyl04